8 results
- Books
- Articles & Jottings
- Autobiography & Biography
- Business & Management
- Children's Literature
- Combo Offers
- Crime Thrillers
- English
- Epics & Myths
- Essays
- History
- Horror
- Indian Fiction
- Jottings
- Literary Fiction
- Memoir
- Novel
- Novella
- Philosophy
- Poetry
- Quotations
- Reference
- Romance
- Self Help
- Short Stories
- Social Science
- Spirituality & Mysticism
- Study
- Translations
- Travelogue
- UK Writers
- Uncategorized
- Books
- Novella
- Indian Fiction
- Self Help
- Social Science
- Novel
- Spirituality & Mysticism
- Literary Fiction
- Short Stories
- Reference
- Children's Literature
- Memoir
- Poetry
- Business & Management
- Epics & Myths
- English
- Translations
- Quotations
- Study
- Philosophy
- Romance
- Travelogue
- Articles & Jottings
- Crime Thrillers
- History
- Essays
- Autobiography & Biography
- Combo Offers
- Jottings
- Horror
- UK Writers
-
MOTORCYCLE DIARYKKURIPPUKAL
£8.49Original price was: £8.49.£7.99Current price is: £7.99.By CHE GUEVARA
Add to cartചെ ഗുവാര തന്റെ സുഹൃത്ത് ആൽബർടോ ഗ്രനാഡോയുമൊത്ത് മോട്ടോർസൈക്കിളിൽ ലാറ്റിനമേരിക്കയിലൂടെ നടത്തിയ യാത്രയുടെ ഡയറിക്കുറിപ്പുകൾ. ക്യൂബൻവിപ്ലവത്തിൽ പങ്കെടുക്കുന്നതിന് എട്ടുവർഷം മുൻപെഴുതിയ ഈ കുറിപ്പുകൾ ഏണസ്റ്റോ ഗുവാര എന്ന ഉല്ലാസവാനും സുഖാന്വേഷിയുമായ ചെറുപ്പക്കാരന്റെ ചെ ഗുവാര എന്ന അനശ്വരവിപ്ലവകാരിയിലേക്കുള്ള പരിവർത്തനം നമുക്കുമുൻപിൽ വെളിവാക്കുന്നു.ചരിത്രകാരന്മാർ വിജയകരമായി ഒളിപ്പിച്ചുവെച്ച ചെയുടെ വ്യക്തിത്വത്തിന്റെ മാനുഷികവശങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കുന്ന കൃതിയുടെ പരിഭാഷ അത്യപൂർവ്വമായ ചിത്രങ്ങൾ സഹിതം.4 in stock
-
NANANJU THEERTHA MAZHAKAL
£6.99Original price was: £6.99.£5.49Current price is: £5.49.By DEEPA NISANTH
Add to cartഓർമ്മകൾക്ക് പല നിർവ്വചനങ്ങളുണ്ട്. ഉച്ചാടനം അതിലൊന്നാണ്. ഒരു കാലത്തെ മറികടക്കലാണ് ഓർമ്മയെഴുത്ത്. കരൾ പിളർന്നുകൊണ്ടാണെങ്കിലും കാലത്തെ ഓർമ്മയുടെ ഉളികൊണ്ട് പലരും കൊത്തിവയ്ക്കുന്നത് അതുകൊണ്ടാണ്.
കൊത്തിക്കഴിയുമ്പോൾശില്പം എല്ലാരുടേതുമാകുന്നു…
2 in stock
-
NANAYUVAN NJAN KADALAKUNNU £6.49
By NIMNA VIJAY
Add to cartജീവിതത്തിൽ സന്തോഷത്തിന്റെ ഒരു മഴ നനയാൻ കൊതിക്കാത്ത ആരാണുള്ളത് ? നിങ്ങൾ നനയാൻ കൊതിക്കുന്ന ഓരോ മഴയും ഒടുവിൽ പെയ്തു തോരുന്നത് കടലിലാണ്.
ആയിരം സന്തോഷങ്ങളുടെ ഒരു കടൽ തന്നെ നമുക്കുള്ളിലുള്ളപ്പോൾ നനയുവാൻ നമുക്കെന്തിനാണ് ഒരു മഴ ? പലപ്പോഴായി ജീവിതത്തിലേക്ക് കടന്നു വന്നു, ഞാൻ തേടി നടന്ന സന്തോഷങ്ങൾ എന്റെ ഉള്ളിലാണെന്നു എന്നെ ബോധ്യപ്പെടുത്തിയ ചില മനുഷ്യരെ കുറിച്ചുള്ള ഓർമകളാണ് ഈ പുസ്തകം നിറയെ.
എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ എവിടെ വച്ചെങ്കിലും നിങ്ങൾക്ക് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും കണ്ടുമുട്ടാൻ കഴിയുമെന്ന ഉറപ്പല്ലാതെ വലിയ വാഗ്ദാനങ്ങളൊന്നും എനിക്ക് നല്കാനില്ല. – നിമ്ന വിജയ്
1 in stock
-
ORMAKKURIPPUKAL – AJITHA
£11.99Original price was: £11.99.£11.49Current price is: £11.49.By AJITHA
Add to cartകമ്മ്യൂണിസ്റ്റ് ആദര്‍ശലക്ഷ്യത്തിന് യുവത്വത്തിന്റെ തേജസ്സും ഉന്മേഷവും പകര്‍ന്ന്, ആ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ധീരോദാത്ത മായ ഒരദ്ധ്യായം എഴുതിച്ചേര്‍ത്ത് വിപ്ലവത്തിനുവേണ്ടി സര്‍വ്വവും ത്യജിച്ച അജിതയുടെ സംഭവബഹുലമായ ജീവിതസമരങ്ങളുടെ തീക്ഷ്ണചിത്രങ്ങളാണ് ഈ ഗ്രന്ഥത്തില്‍. അധികമൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ഒരു കാലഘട്ടത്തിന്റെയും പ്രസ്ഥാനത്തിന്റെയും അനുഭവചിത്രങ്ങള്‍കൂടിയാണവ.
സാമാന്യവായനക്കാര്‍ക്കും ചരിത്രകുതുകികള്‍ക്കും ഒരേപോലെ താത്പര്യമുളവാക്കുന്ന രചനാശൈലി
1 in stock
-
OTTAMARAPPEYTHU
£6.99Original price was: £6.99.£5.49Current price is: £5.49.By DEEPA NISANTH
Add to cartഓര്‍മ്മകള്‍ സ്വപ്നത്തെക്കാള് മനോഹരമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു ഈ പുസ്തകത്തിനുള്ളിലെ കുറിപ്പുകള്‍. അനുഭവങ്ങള്‍ എത്ര തീവ്രമാണെങ്കിലും സ്വപ്നത്തിലെന്നപോലെ കടന്നുപോകുന്ന ഒരു എഴുത്തുകാരിയെ ദീപാനിശാന്തില് വായിക്കാം. വെയിലില്‍ മാത്രമല്ല തീയിലും വാടാത്ത നിശ്ചയദാര്‍ഢ്യവും ധീരതയും ആ എഴുത്തുകള്‍ക്ക് പുതിയൊരു ചാരുത സമ്മാനിക്കുന്നു. ഇതിലെ ഭാഷ ലളിതവും തെളിമയുള്ളതുമാണ്. സാഹിത്യഭാഷയുടെ ചമത്കാരങ്ങളും ധ്വനികളുമില്ല. ഋജുവായി, സരളമായി അവ നമ്മോടു സംവദിക്കുന്നു
2 in stock
-
RANDAM CHEMMEEN
£4.99Original price was: £4.99.£4.49Current price is: £4.49.By PUNATHIL KUNJABDHULLA
Read moreOut of stock
-
RAY MUTHAL LONDON FESTIVAL VARE
£6.99Original price was: £6.99.£5.49Current price is: £5.49.By MANAMBUR SURESH
Add to cart“റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ” എന്ന മണമ്പൂർ സുരേഷിന്റെ ഗ്രന്ഥം കഴിഞ്ഞ 42 വർഷം തുടർച്ചയായി ലോക പ്രസിദ്ധമായ ലണ്ടൻ ഫിലിം ഫെസ്റ്റിവൽ ഔദ്യോഗികമായി കവർ ചെയ്ത ഒരു പത്ര ലേഖകന്റെ
അപൂർവ അനുഭവങ്ങളിൽ നിന്നും വരുന്ന കൃതിയാണ്. “ചലച്ചിത്ര കുതുകികൾക്കും വിദ്യാർത്ഥികൾക്കും നിരൂപകർക്കു തന്നെയും ആസ്വാദനകരവും പഠനാർഹവുമാവും” എന്ന് അടൂർ ഗോപാലകൃഷ്ണൻ
അവതാരികയിൽ എഴുതിയ “ചലച്ചിത്ര നിരൂപണത്തിൻറെ ദുർഗ്രഹതകൾ ഇല്ലാതെ ലളിത സുന്ദരമായി എഴുതിയിരിക്കുന്നു” എന്ന് പ്രസിദ്ധ സാഹിത്യകാരൻ TD രാമകൃഷ്ണൻ വിശേഷിപ്പിച്ച കൃതി. സത്യജിത്ത് റേയുടെ ചിത്രങ്ങൾ മുതൽ ജയിലഴികൾക്കുള്ളിൽ നിന്നും സംവിധാനം ചെയ്ത യിൽമാസ് ഗുനെയുടെ പ്രസിദ്ധമായ “യോളിലൂടെ”, സാധാരണ മനുഷ്യരുടെ ജീവിതം അതിശക്തമായാവിഷ്കരിക്കുന്ന ബ്രിട്ടനിലെ കെൻ ലോച്ചിന്റെ ചിത്രങ്ങളിലൂടെ, ജാപനീസ് ചിത്രങ്ങളെ ലോക വേദിയിലേക്കെത്തിച്ച കുറസോവയുടെ ചിത്രങ്ങളിലൂടെ, അടൂരിന്റെയും അരവിന്ദന്റെയും ഷാജിയുടേയും മലയാള ചിത്രങ്ങളിലൂടെ ഒരു രസകരമായ ഒപ്പം ഗൗരവമേറിയ യാത്രയായി മാറുകയാണ് മണമ്പൂർ സുരേഷിന്റെ “റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ” എന്ന കൃതി.2 in stock
