8 results
- Books
- Novella
- Indian Fiction
- Self Help
- Social Science
- Novel
- Spirituality & Mysticism
- Literary Fiction
- Short Stories
- Reference
- Children's Literature
- Memoir
- Poetry
- Business & Management
- Epics & Myths
- English
- Translations
- Quotations
- Study
- Philosophy
- Romance
- Travelogue
- Articles & Jottings
- Crime Thrillers
- History
- Autobiography & Biography
- Combo Offers
- Horror
- UK Writers
-
TWO STATES
£9.99Original price was: £9.99.£8.49Current price is: £8.49.By CHETAN BHAGAT
Add to cartLove marriages around the world are simple: Boy loves girl. Girl loves boy. They get married. In India, there are few more steps:
Boys loves girl. Girls loves boy.
Girls family has to love boy. Boy’s family has to love girl.
Girls family has to love boy’s family. Boy’s family has to love girl’s family.
Girl and boy still love each other. They get married.
1 in stock
-
UDAKAPPOLA
£6.99Original price was: £6.99.£6.49Current price is: £6.49.By P PADMARAJAN
Add to cartനഗരത്തിലെ ഒരൊഴിഞ്ഞമൂലയില്‍ പുറംലോകവുമായി ബന്ധമൊ ന്നുമില്ലാതെ ജീവിക്കുന്ന റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ കരുണാക രമേനോന്‍, ആദ്യഭാര്യയുടെ മരണശേഷം സ്വന്തം സഹോദരന്റെ ഭാര്യാപദം അലങ്കരിക്കുന്ന ദേവി, നഗരത്തില്‍ വേശ്യാലയം നടത്തി ജീവിക്കുന്ന തങ്ങള്‍, തങ്ങളുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ട് സ്വതന്ത്ര യായി വേശ്യാവൃത്തിനടത്തുന്ന ക്ലാര,തങ്ങളില്‍നിന്നകന്ന് സ്വന്ത മായി ബിസിനസ്സുനടത്തി ഒടുവില്‍ കഴുമരമേറുന്ന ആന്റപ്പന്‍, മദ്യപാ നത്തിലും വ്യഭിചാരത്തിലുമായി സര്‍വ്വവും നശിപ്പിച്ച് പാപ്പരായ ജയകൃഷ്ണന്‍ — സമൂഹത്തിലെ അഴുക്കുചാലുകളില്‍ ജീവിക്കുന്ന ഏതാനും കഥാപാത്രങ്ങളിലൂടെ സമകാലികജീവിതത്തിന്റെ ഉള്‍വ ശങ്ങള്‍ കാട്ടിത്തരുന്ന മറ്റൊരു പത്മരാജന്‍ക്ലാസിക്.
1 in stock
-
UDALURUKUNNATHINTE MANAM
£5.99Original price was: £5.99.£5.49Current price is: £5.49.By RASHIDA NASRIYA
Add to cart“പ്രണയിച്ച് മതിവാത്ത ഒരു മനസ്സിന്റെ വിഷാദസങ്കലിതമായ ആത്മഭാഷണങ്ങളാണ് ഈ കവിതകളിലേറെയും. പുതുകാലം ഉയർത്തിപ്പിടിക്കുന്ന ലിംഗനീതിയുടെ രാഷ്ട്രീയവും സ്ത്രീ- പുരുഷബന്ധത്തെ സംബന്ധിക്കുന്ന നവധാരണകളും ഇതിൽ ഇടകലരുന്നു. പ്രണയമണം, പ്രേമത്തിന്റെ നാനാർത്ഥം, സത്യപ്പുല്ല്, അകന്നകന്ന്, കടലിനെ പുണരുന്ന ആകാശം, പ്രണയം, പ്രണയസത്യവാങ്മൂലം, പ്രണയനിർഭരമല്ലാത്തത് തുടങ്ങിയ 37 കവിതകൾ. ഡോ.എസ്. ഗോപുവിന്റെ അവതാരിക.”
1 in stock
-
VAANK
£7.99Original price was: £7.99.£6.99Current price is: £6.99.By UNNI R.
Add to cartഓപ്പൺ മാഗസിൻ 2018 സ്വാതന്ത്ര്യദിനപ്പതിപ്പിൽ ഇന്ത്യൻ ഭാഷകളിൽനിന്ന് തിരഞ്ഞെടുത്ത ഏക കഥ ഉണ്ണി ആറിന്റെ വാങ്ക് ആയിരുന്നു. മലയാളകഥയിൽ തികച്ചും വ്യത്യസ്തവും മൗലികവുമായി രചന നിർവ്വഹിക്കുന്ന കഥാകാരന്മാരിൽ ഒരാളാണ് ഉണ്ണി ആർ. ഒരു നാടോടിക്കഥയുടെ ലാളിത്യമോ തീരെ പ്രതീക്ഷിക്കാത്ത ഒരു പരിണാമഗുപ്തിയോ ആണ് ആ കഥകളുടെ വിജയഘടകമെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വാങ്ക് എന്ന സമാഹാരത്തിൽ 11 കഥകളാണുള്ളത്. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുവന്ന സമയത്തുതന്നെ ഏറെ ചർച്ചചെയ്യപ്പെടുകയും വിവാദമുണ്ടാക്കുകയും ചെയ്ത വാങ്ക്, വീട്ടുകാരൻ, സങ്കടം, മണ്ണിര, കമ്മ്യൂണിസ്റ്റ് പച്ച തുടങ്ങിയ കഥകൾ ഓർക്കുക.
5 in stock
-
VERUKAL
£6.99Original price was: £6.99.£6.49Current price is: £6.49.By MALAYATTOOR RAMAKRISHNAN
Add to cartഭൂത-വര്‍ത്തമാനങ്ങള്‍ ഒരേ ആഖ്യാനപ്രവാഹത്തില്‍ ഇണക്കി ആഖ്യാനകാലത്തെ വിച്ഛിന്നമാക്കുകയാണ് വേരുകളില്‍ മലയാറ്റൂര്‍. വേരുകള്‍ ഭൂതകാലവും ഓര്‍മ്മയുമാണ്.
രഘുവിന്റെ ഓര്‍മ്മകള്‍ ഭൂതകാലത്തേക്കു നീങ്ങുന്നു. ഗ്രാമത്തിലെ വീടും പറമ്പും വില്‍ക്കാന്‍ തീരുമാനിക്കുമ്പോള്‍ അയാള്‍ അനുഭവിക്കുന്ന സംഘര്‍ഷമാണ് വേരുകളില്‍ നോവലിസ്റ്റ് ആവിഷ്‌കരിക്കുന്ന പ്രധാന പ്രശ്‌നം. പൈതൃകമാണ് ഇവിടെ ഭൂതകാലം.
വേരുകള്‍ മനുഷ്യനും മരണത്തിനുമിടയിലാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് വീടും പറമ്പും വില്ക്കണ്ട എന്ന് രഘു തീരുമാനിക്കുന്നത്.
5 in stock
-
VIRUS
£9.99Original price was: £9.99.£8.49Current price is: £8.49.By AISWARYA KAMALA
Read moreഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 ചുരുക്കപ്പട്ടികയിൽ ഇടം നേടിയ കൃതി. കൊറോണ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ സാൻഗ്രിയേൽ ഹോസ്പിറ്റലിന്റെ പിന്നാമ്പുറരഹസ്യങ്ങൾ അന്വേഷിക്കുന്ന കൃതി. ഇസയെന്ന നഴ്സിന്റെ പൊരുതലും പ്രതിരോധവും ആതുര സേവനത്തിന്റെ മാസ്ക് ധരിച്ച് നടത്തുന്ന കുടിലതകളും ഒരു കുറ്റാന്വേഷണ കൃതിയിലെന്ന പോലെ ചുരുൾ നിവരുന്നു. മനുഷ്യൻ വൈറസിനെക്കാൾ അപകടകാരിയാണെന്ന സത്യാനന്തരകാല യാഥാർത്ഥ്യത്തിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട് ഈ കൃതി.
Out of stock
-
YUDASINTE SUVISESHAM
£5.99Original price was: £5.99.£4.99Current price is: £4.99.By K. R. MEERA
Add to cartഭരണകൂടം ഒരു വലിയ യന്ത്രമാണ്. പോലീസ് അതിന്റെ നട്ടോ ബോള്‍ട്ടോ മാത്രം-സ്റ്റേറ്റിന്റെ ചട്ടുകങ്ങള്‍ മാത്രം. കുറ്റവാളിക്കു മുമ്പില്‍ സ്റ്റേറ്റ് തോല്‍ക്കാന്‍ പാടില്ലാത്തതിനാല്‍ പോലീസും തോറ്റുകൂടാ-പോലീസിന്റെ നക്‌സല്‍വേട്ടയുടെ പശ്ചാത്തലത്തില്‍ ഒറ്റിക്കൊടുക്കലിന്റെയും പീഡനത്തിന്റെയും കുമ്പസാരത്തിന്റെ കഥപറയുന്ന നോവല്‍.
5 in stock
-
ZACHARIYAYUTE KATHAKAL
£15.99Original price was: £15.99.£15.49Current price is: £15.49.By ZACHARIA
Read more2005-ലെ കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ കൃതി.
Out of stock
Recommended Products
By K. R. MEERA
Read moreBy P. P. PRAKASHAN
Add to cartBy PRADEEPAN PAMPIRIKUNNU
Add to cartBy SHAMSUDHEEN KUTTOTH
Add to cartBy M. MUKUNDAN
Add to cart