20 results
- Books
- Stories
- Novella
- Indian Fiction
- Self Help
- Social Science
- Novel
- Spirituality & Mysticism
- Literary Fiction
- Short Stories
- Reference
- Children's Literature
- Memoir
- Poetry
- Business & Management
- Epics & Myths
- English
- Translations
- Quotations
- Study
- Philosophy
- Romance
- Travelogue
- Articles & Jottings
- Crime Thrillers
- History
- Essays
- Autobiography & Biography
- Combo Offers
- Jottings
- Horror
- UK Writers
-
DELHI GAADHAKAL
£14.99Original price was: £14.99.£14.49Current price is: £14.49.By M. MUKUNDAN
Add to cart1 in stock
-
EE LOKAM ATHILORU INNOCENT £5.49
By INNOCENT
Add to cartസിനിമയെന്ന ഒരൊറ്റലക്ഷ്യത്തില്‍, മനസ്സുനിറയെ നര്‍മ്മവും
ജീവിതംനിറയെ ദുരിതവുമായി കഴിഞ്ഞുപോയ കാലങ്ങള്‍, ഒന്നിനോടൊന്നുബന്ധമില്ലാത്ത പല മേഖലകളിലാരംഭിച്ച്
ഒരേമട്ടില്‍ പൊട്ടിത്തകര്‍ന്നുപോയ പലപല ബിസിനസ്സുകള്‍,
ചെറിയ വേഷങ്ങളില്‍ത്തുടങ്ങി ഒരു പുത്തന്‍ശൈലിതന്നെ
സൃഷ്ടിച്ചെടുത്ത അഭിനയകാലം, തിരഞ്ഞെടുപ്പിന്റെ
കൊടുംചൂടിനെപ്പോലും തമാശകൊണ്ട് ആറ്റിത്തണുപ്പിച്ച്
ലോകസഭയില്‍വരെയെത്തിച്ചേര്‍ന്ന രാഷ്ട്രീയജീവിതം,
സ്കൂള്‍ക്കാലം, ചിരകാലസൗഹൃദങ്ങള്‍…
ജീവിതത്തിന്റെ പല മേഖലകളിലൂടെ നര്‍മ്മത്തിന്റെ
ആധാരശ്രുതി തെറ്റാതെ കടന്നുപോകുന്ന ഓര്‍മ്മകള്‍.
ഇന്നസെന്റിന്റെ ഏറ്റവും പുതിയ ഓര്‍മ്മപ്പുസ്തകം
ചിത്രങ്ങള്ഗോപീകൃഷ്ണന്, വി. ബാലു
3 in stock
-
EKANTHATHAYUDE NOORU VARSHANGAL
£13.49Original price was: £13.49.£12.49Current price is: £12.49.By GABRIEL GARCIA MARQUEZ
Add to cartഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസിന്റെ മാസ്റ്റര്‍പീസ് നോവല്‍. മാക്കോണ്ടയിലെ ബുവേന്‍ഡിയ കുടുംത്തിന്റെ വംശഗാഥയിലൂ ടെ മനുഷ്യാവസ്ഥകളുടെ സമസ്തവശങ്ങളെയും മാര്‍ക്വിസ് കാട്ടിത്തരുന്നു. പ്രണയവും കാമവും അഗമ്യഗമനവും കുടുംബ ബന്ധങ്ങളുടെ തീവ്രതയും പ്രതികാരവുമെല്ലാം മാജിക്കല്‍ റിയലിസമെന്ന മന്ത്രച്ചരടില് കോര്‍ത്ത് ഒരു ഹാരമായി വായനക്കാരന്റെ ഉള്ളിലേക്ക് നീട്ടുകയാണ് ഗ്രന്ഥകാരന്. ലോകസാഹിത്യത്തിലെ ഇതിഹാസമായി മാറിയ കൃതിയുടെ പരിഭാഷ.
2 in stock
-
ELLAVIDHA PRANAYAVUM
£4.99Original price was: £4.99.£3.49Current price is: £3.49.By K. R. MEERA
Add to cartഹിമാലയസാനുക്കളുടെ വശ്യമനോഹാരിതയിൽ അവിചാരിതമായി പ്രണയത്തിലായ കപിലയും തുഷാറും. വിധിവൈപരീത്യത്താൽ അവിടെവച്ചുതന്നെ അവർക്കു പിരിയേണ്ടിവരുന്നു. കപിലയുടെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വീണ്ടുമവർ കണ്ടുമുട്ടുന്നു. ഒരു അസാധാരണപ്രണയകഥ.
6 in stock
-
EN NERAM THUZHANJU £5.99
By ANEESH T A
Add to cartഒരു മനുഷ്യൻ എപ്പോഴാണ് യഥാർത്ഥത്തിൽ ജീവിക്കുന്നത്? ആലോചിച്ച് നോക്കിയിട്ടുണ്ടോ?ഉത്തരം യാത്രകളിൽ എന്നാവാം…
ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളെ തടവിലാക്കിയ ദ്വീപിലാണ് ആ യാത്ര ചെന്നെത്തുന്നത്. ഓർമ്മകളുടെ തോണിയിലേറി പങ്കായം തുഴഞ്ഞ്, ദ്വീപ് എന്ന മറുകരയിലെത്തുമ്പോൾ ജീവിതം സഫലമാകുന്നു. ഓർമ്മകളില്ലാത്ത മനുഷ്യന് ജീവിതമില്ല.
സന്തോഷപ്രദമായ ഓർമ്മകൾ നിധിപോലെ സൂക്ഷിക്കുക. ദുഃഖം തന്ന ഓർമ്മകൾ വെള്ളത്തിൽ ഒഴുക്കികളയുക. ഒടുവിൽ ദ്വീപിലെത്തുമ്പോൾ നിങ്ങൾ പ്രകാശിക്കട്ടെ. ആ പ്രകാശം ലോകം മുഴുവൻ പരക്കട്ടെ.
എന്റേത് മാത്രമായ ഓർമ്മകളുടെ തോണിയിൽ ഞാൻ നിങ്ങളെയും കൂട്ടുകയാണ്. ഒരുപക്ഷേ ഞാനും, നിങ്ങളും ഒന്നായേക്കാം….
4 in stock
-
ENIKK NEE MARIKKUNNILLALLO £5.49
By SOMAN KADALOOR
Add to cartസോമൻ കടലൂരിന്റെ നൂറു ചെറു കവിതകളും ചിത്രങ്ങളും അടങ്ങിയ പ്രണയ പുസ്തകം.
1 in stock
-
ENTE CHIRAKINAAKAASAVUM NEE THANNU £5.49
By NITHEESH NARAYANAN
Add to cartഓർമ്മക്കുറിപ്പുകളുടെ സ്ഥിരം രചനാരീതികളെ പൊളിച്ചെഴുതിക്കൊണ്ട് വിദ്യാർത്ഥിസംഘടനാ കാലഘട്ടത്തെ അവിസ്മരണീയമായി ഓർത്തെടുക്കുന്ന എസ് എഫ് ഐ മുൻ അഖിലേന്ത്യാ ഉപാധ്യക്ഷൻ നിതീഷ് നാരായണന്റെ ആറാമത്തെ പുസ്തകം. രാഷ്ട്രീയവും സംഘടനാപരവുമായ കരുത്തുറ്റ അനുഭവങ്ങളുടെ ശേഖരം.
വിവിധ സംസ്ഥാനങ്ങളിലെ യാത്രകളുടെയും ചരിത്രാന്വേഷണങ്ങളുടെയും വിശേഷങ്ങൾക്കൊപ്പം വിദ്യാർത്ഥിപ്രസ്ഥാന ജീവിതകാലത്ത് സ്വാധീനിച്ച, മരണശേഷവും അനശ്വരരായി നിലനിൽക്കുന്ന വ്യക്തികളെ കുറിച്ചുള്ള കുറിപ്പുകൾ കൂടി ഉൾപ്പെടുത്തിയ ആവേശോജ്ജുലമായ ജീവിതാനുഭവങ്ങളുടെ നേർചിത്രണം.
5 in stock
-
ENTE KATHA
£7.99Original price was: £7.99.£6.49Current price is: £6.49.By MADHAVIKKUTTY
Add to cartകാലം ജീനിയസ്സിന്റെ പദവിമുദ്രകൾ നൽകി അംഗീകരിച്ച മാധവിക്കുട്ടി സമകാലികമൂല്യങ്ങൾക്കു വിപരീതമായി സ്വയം നിർമിച്ച എഴുത്തുകാരിയാണ്. എന്റെ കഥ ഇതിനു തെളിവാണ്. ഇന്ത്യയിൽ മറ്റൊരു എഴുത്തുകാരിയും ഇങ്ങനെയൊരു സംഭാവന ആത്മകഥയുടെ രൂപത്തിൽ സാഹിത്യത്തിനു നൽകിയിട്ടില്ല. നിരുപാധികമായ സ്വാതന്ത്ര്യത്തിന്റെ ബലിഷ്ഠസൗന്ദര്യമാണ് ആ കൃതി. ഹിമഭൂമികളുടെ അലസമായ സമാധാനം വെറുക്കുന്ന കലാകാരിയാണ് എന്റെ കഥ എഴുതിയ മാധവിക്കുട്ടി. എഴുതുമ്പോൾ അവർക്ക് ഭയത്തിന്റെ അർത്ഥം അറിഞ്ഞുകൂടാ. വിനാശത്തിന്റെ മുന്നേറ്റംപോലെ എഴുതാൻപോലും അവർക്കു കഴിയുന്നു. പ്രാർത്ഥനയുടെ അടിസ്ഥാനരൂപങ്ങൾ കൈകാര്യം ചെയ്യുന്നതുപോലെ സെക്സിനെ അവർ വിശകലനം ചെയ്യുന്നു. എന്റെ കഥയിൽ ആത്മകഥാപരമായ യാഥാർത്ഥ്യങ്ങൾ അവർ ആവിഷ്കരിക്കുന്നു. അതോടൊപ്പം ആത്മസുഖത്തിനുവേണ്ടി സ്വന്തം യാഥാർത്ഥ്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ കലാസൃഷ്ടി ഒരേസമയം ആത്മകഥയും സ്വപ്നസാഹിത്യവുമാണ്. സ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതിയ ആഖ്യാനങ്ങൾക്കുവേണ്ടിയുള്ള പരീക്ഷണംലകൂടിയാണത്. Though My Story was supposed to be an autobiography, Madhavikutty later admitted that there was plenty of fiction in it. She was motivated to write this as she became ill and thought will not survive. She recounted the trials of her marriage and her painful self-awakening as a woman and writer. She became an icon for women, in India and elsewhere, struggling to liberate themselves from sexual and domestic oppression. Her tumultuous life seeking eternal love and the vagaries of lust drew the ire of the purists and fundamentalists alike
10 in stock
-
ENTE PRANAYATHINTE RAJAKUMARIKKU £7.99
By SEBA FATHIMA A S
Add to cartപ്രണയം എന്നും പരിശുദ്ധിയോടെ വാഴ്ത്തപ്പെടുന്ന ഒരു മഹത്തായ അനുഭൂതിയാണ്. രണ്ടിൽ ഒരാളുടെ ഭ്രാന്ത് നിലയ്ക്കുമ്പോഴാണ് പ്രണയം മരിക്കുന്നത്. അതുപോലൊരു ഭ്രാന്തവും പരിശുദ്ധവുമായ പ്രണയകഥ ഒരു സിനിമാറ്റിക് ശൈലിയിലൂടെ സെബഫാത്തിമ എന്ന എഴുത്തുകാരി തൻ്റെ തൂലികയിൽ വിരിഞ്ഞ ‘എന്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക്’ എന്ന നോവലിലൂടെ പറയുകയാണ്.
തന്റെ വേദന നിറഞ്ഞ സാഹചര്യത്തിലും പഠനം എന്ന ആഗ്രഹവുമായി ഡൽഹിയിലേക്ക് പുറപ്പെടുന്ന ഷാരിക് എന്ന ഇരുപതുകാരൻ്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ പ്രണയത്തിന്റെ സുഗന്ധവുമായി കടന്നുവന്ന ബൽക്കിസ് അമാൽ എന്ന മാലാഖയെ തേടിയുള്ള വർഷങ്ങളായുള്ള കാത്തിരിപ്പിന്റെയും കണ്ണുനിരിൻ്റെയും പ്രണയ യാത്രയാണ് ‘എന്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക് എന്ന നോവലിന്റെ ഇതിവൃത്തം.
1 in stock
-
ENTE SATHYANWESHANA PAREEKSHANANGAL
£8.99Original price was: £8.99.£8.49Current price is: £8.49.By GANDHI M K
Add to cartഇത് ഒരു നൂറ്റാണ്ടിന്റെ വെളിച്ചം. കലാപകലുഷിതകാലത്തെ ലാവണ്യമന്ത്രം. മനുഷ്യരാശിയുടെ സനാതന വിമോചനമാർഗ്ഗം. സത്യവുംനീതിയും ധർമ്മവും ശാന്തിയും അഹിംസയും സമവായവും സഹിഷ്ണുതയും മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന ഈ മഹാത്മാവിൽ സന്ധിക്കുന്നു. ഭാരതത്തിന്റെ ഈ കെടാവിളക്ക് കോടാനുകോടികൾക്ക് ആശയും ആവേശവുമായിരുന്നു. ഇന്നും അനുവാചകകോടികളെ വിസ്മയലോകത്തേക്ക് കൈപിടിച്ചുനടത്തുന്ന മഹത്ചിന്തകളുടെ കൂടാരമാണ് ഈ കൃതി. ലക്ഷോപലക്ഷം കോപ്പികൾ വിറ്റഴിഞ്ഞ മഹാഗ്രന്ഥം ഡി സി ബുക്സിലൂടെ. പരിഭാഷ: സി. പി. ഗംഗാധരൻ
2 in stock
-
ETHIRU
£6.49Original price was: £6.49.£5.99Current price is: £5.99.By KUNJAMAN M
Add to cartചരിത്രപരവും സാമൂഹ്യവുമായ കാരണങ്ങൾകൊണ്ട് ദലിത് സമൂഹത്തിലെ ജനവിഭാഗങ്ങൾ അടിമമനോഭാവം പുലർത്തുന്നതായി ഡോ. അംബേദ്കർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആ മനോഘടനയിൽനിന്ന് അവർക്ക് എളുപ്പത്തിൽ മോചനം നേടാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ദലിത് സമൂഹത്തിലെ ഓരോ വ്യക്തിയും സ്വന്തം ആത്മാഭിമാനം വീണ്ടെടുത്തുകൊണ്ട് പൊതുസമൂഹത്തിനൊപ്പമെത്താൻ കഴിവുള്ളവരാകുന്നതിനെക്കുറിച്ചാണ് ഡോ. അംബേദ്കർ ചിന്തിക്കുകയും അന്വേഷിക്കുകയും ചെയ്തിട്ടുള്ളത്. കുഞ്ഞാമന്റെ കാര്യത്തിലും ഈ വിഷയം ഏറെ ഗൗരവമുള്ളതാണ്. ഈ മനോഘടനയുടെ സങ്കീർണതകൾ ദലിതരല്ലാത്തവർക്ക് മനസ്സിലാവണമെന്നുമില്ല. ആ അവസ്ഥയുടെ തീക്ഷ്ണത അനുഭവത്തിൽതന്നെയേ ഉറ്റക്കൊള്ളാനാവുകയുള്ളൂ.
7 in stock
-
ETTAVUM PRIYAPPETTA ENNODU
£6.99Original price was: £6.99.£5.99Current price is: £5.99.By NIMNA VIJAY
Add to cartഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ?
എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത് , നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുടങ്ങുന്നത്.അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ.
ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നു വരുന്ന ഈ യാത്രക്കൊടുവിൽ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്നു നിങ്ങൾ തിരിച്ചറിയുന്നിടത്ത് ഈ നോവൽ പൂർണമാകുന്നു.
13 in stock
-
ETTAVUM PRIYAPPETTA NINNODU
£9.99Original price was: £9.99.£8.49Current price is: £8.49.By NIMNA VIJAY
Add to cartവായനക്കാർ നെഞ്ചിലേറ്റിയ ഏറ്റവും പ്രിയപ്പെട്ട എന്നോടിൻ്റെ രണ്ടാം ഭാഗം. സ്വയം സ്നേഹിക്കാൻ പഠിച്ച അതിഥിയെ കൊൽക്കത്ത നഗരം എങ്ങനെ സ്വീകരിച്ചു? സെൽഫ് ലവ് ഒരാളുടെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും എത്രമാത്രം മാറ്റിമറിക്കുന്നു? ശരൺ തന്നെ വേണ്ടെന്നു വയ്ക്കാനുണ്ടായ, അവൾ അറിയേണ്ടെന്ന് തീരുമാനിച്ച ആ കാരണം അവളെ തേടിയെത്തിയിട്ടുണ്ടാകുമോ? ഏറ്റവും പ്രിയപ്പെട്ട എന്നോടിൽ നിങ്ങൾ വായിച്ചറിഞ്ഞ അതിഥി നിങ്ങളാണെന്ന് തോന്നിയെങ്കിൽ ഏറ്റവും പ്രിയപ്പെട്ട നിന്നോടിൽ നിങ്ങൾ അറിയാൻ പോകുന്ന അതിഥി നിങ്ങൾ ഒരിക്കലെങ്കിലും ആയിത്തീരാൻ ആഗ്രഹിക്കുന്ന ഒരാളാകും ജീവിതം എപ്പോഴും ശരിയായ തീരുമാനങ്ങളുടേത് മാത്രമായിരിക്കില്ലെന്നും സ്വന്തമാക്കുന്നിടത്തു മാത്രമല്ല സ്നേഹം പൂർണമാകുന്നതെന്നും എനിക്ക് ഞാനുണ്ടെന്ന വിശ്വാസം ഒരാളിൽ ഉള്ളിടത്തോളം കാലം ഒന്നും ഒന്നിന്റെയും അവസാനമല്ലെന്നും ഇതിലെ കഥാപാത്രങ്ങൾ നിങ്ങളെ ഓർമപ്പെടുത്തും. It’s okay, if you don’t fit anywhere. You only need to fit within yourself.
13 in stock
-
GOPURALIPI
£6.99Original price was: £6.99.£5.49Current price is: £5.49.By ABHIRAM S
Add to cartഭാഷയാകുന്ന വഴിച്ചുറ്റിലെ ആവ്യമില്ലാത്ത നൂലും ചീളും കൊത്തിമാറ്റി, അതിന്റെ വടിവുകളിൽ നോക്കി രസിക്കുന്ന കവിയുടെ ചിത്രം ഈ കവിതകളിൽ കാണാം.പൂജ്യം, രൂപരേഖ, പിന്നെ അയാൾ, ഗോപുരലിപി, ബുദ്ധചര്യ, ഒറിയോൺ, നിഴലാട്ടം, ചെമ്പരത്തി, ഇതും കണ്ണ്, ആംഗ്യങ്ങൾ തുടങ്ങിയ 48 കവിതകളുടെ സമാഹാരം.
1 in stock
-
HARIDWARIL MANIKAL MUZHANGUNNU
£4.99Original price was: £4.99.£4.49Current price is: £4.49.By M. MUKUNDAN
Add to cartഅവര്‍ പടവുകളിലൂടെ താഴോട്ടിറങ്ങി അഞ്ചാമെത്ത പടവില്‍ ഇരുന്നു. അവിടെ എണ്ണയുംപുഷ്പങ്ങളും അഴുകിക്കിടന്നിരുന്നു. ജലം നിറയെ ഒഴുകുന്ന പുഷ്പങ്ങളാണ്. അവര്‍ കൈക്കുമ്പിളില്‍ ഗംഗാജലം കോരിക്കുടിച്ചു. ഭീമസേനന്റെ ശരീരത്തിലെ ഉപ്പിന്റെ രുചിയുള്ള ജലം. ‘നാം ഇന്നുമുതല്‍ പാപത്തില്‍നിന്ന് മോചിതരാണ് .’ ‘അതിന് നമ്മളെന്ത് പാപമാണ് ചെയ്തത് രമേശ്?’ ‘ജീവിക്കുന്നു എന്ന പാപം.’ സാഹിത്യത്തിന് നൂതനാനുഭവം പകര്‍ന്ന എം. മുകുന്ദന്റെ സര്‍ഗ്ഗാത്മകതയും ദര്‍ശനവും വെളിവാക്കുന്ന ശ്രദ്ധേയമായ നോവല്‍.
3 in stock
-
HEART LAMP
£10.99Original price was: £10.99.£10.49Current price is: £10.49.By BANU MUSHTAQ
Add to cartIn Heart Lamp In Heart Lamp, Banu Mushtaq exquisitely captures the everyday lives of women and girls in Muslim communities in southern India. Published originally in the Kannada, these portraits of family and community tensions testify to Mushtaq’s years as a journalist and lawyer, in which she tirelessly championed women’s rights and protested all forms of caste and religious oppression. Written in a style at once witty, vivid, colloquial, moving and excoriating, it’s in her characters – the sparky children, the audacious grandmothers, the buffoonish maulvis and thug brothers, the oft-hapless husbands, and the mothers above all, surviving their feelings at great cost – that Mushtaq emerges as an astonishing writer and observer of human nature, building disconcerting emotional heights out of a rich spoken style. Her opus has garnered both censure from conservative quarters as well India’s most prestigious literary awards; this is a collection sure to be read for years to come.
1 in stock
-
HRIDAYAPOORVAM CHILAR £4.99
By Sathyan Anthikkadu
Add to cartസ്വന്തം ഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്ന, ജീവിതത്തിലെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള സത്യന് അന്തിക്കാടിന്റെ ഓര്‍മ്മകള്‍. കെ.എസ്. സേതുമാധവന്, ജോണ്സണ്, കൈതപ്രം, ഇളയരാജ, ഇന്നസെന്റ്, മോഹന്‍ലാല്‍, ശ്രീനിവാസന് തുടങ്ങി തന്റെ വ്യക്തിജീവിതത്തിലും സിനിമാജീവിതത്തിലും അടയാളപ്പെട്ടവരെക്കുറിച്ച് ഓര്‍ക്കുകയാണ് മലയാളത്തിന്റെ വിഖ്യാത സംവിധായകന്. നര്‍മ്മവും ദര്‍ശനവും അനുഭവപാഠങ്ങളുമെല്ലാം ഇഴചേര്‍ന്ന ഹൃദ്യമായ ഓര്‍മ്മകള്‍.
സത്യന് അന്തിക്കാടിന്റെ ഓര്‍മ്മകളുടെ സമാഹാരം
2 in stock
-
HRIDHAYAM £4.49Add to cart
താരും തളിരും അതിന്റെ വസന്തത്തെ തൊടുംപോലെയാണ് ശരത് എന്ന കവി വാക്കുകൾ കൊണ്ട് വൈകാരികതയുടെയും ഭാവനയുടെയും പൂത്ത താഴ്വര സൃഷ്ടിക്കുന്നത്.
– ഡോ. സോമൻ കടലൂർ2 in stock
Recommended Products
By K. R. MEERA
Add to cartBy SHAMSUDHEEN KUTTOTH
Add to cartBy M. MUKUNDAN
Add to cartBy S. HAREESH
Add to cart