20 results
- Books
- Novella
- Indian Fiction
- Self Help
- Social Science
- Novel
- Spirituality & Mysticism
- Literary Fiction
- Short Stories
- Reference
- Children's Literature
- Memoir
- Poetry
- Business & Management
- Epics & Myths
- English
- Translations
- Quotations
- Study
- Philosophy
- Romance
- Travelogue
- Articles & Jottings
- Crime Thrillers
- History
- Autobiography & Biography
- Combo Offers
- Horror
- UK Writers
-
HITLERUDE CHENNAYKAL
£5.99Original price was: £5.99.£5.49Current price is: £5.49.By GEORGE PULLATTU
Read more1933 മുതൽ 1945 വരെയുള്ള ഒരു വ്യാഴവട്ടം ലോകജനതയ്ക്കു മുഴുവൻ, പ്രത്യേകിച്ച് യഹൂദസമൂഹത്തിന ്, ഭീതിയുടെ ദിനങ്ങളായിരുന്നു. എല്ലാം തികഞ്ഞ ഒരു ഉത്കൃഷ്ടസമൂഹമെന്ന ഭ്രാന്തൻ സ്വപ്നത്തിന്റെ ചുവടുപിടിച്ച് ഹിറ്റ്ലർ എന്ന ഏകാധിപതി നടപ്പിലാക്കിയത് നരനായാട്ടായിരുന്നു. ലക്ഷക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കുകയും ഒട്ടനവധി ആൾക്കാർക്ക് പീഡനങ്ങളേല്ക്കേണ്ടി വരികയും ആയിരമായിരം ആൻഫ്രാങ്കുമാരെ സൃഷ്ടിക്കുകയും ചെയ്ത ആകരാള ദിനങ്ങളുടെ കരളലിയിക്കുന്ന ചരി്രതമാണിത ്. ഹിറ്റ്ലറിെനാപ്പം ഉന്മൂലനപദ്ധതികളാവിഷ്കരിക്കുകയും അതു നടപ്പിലാക്കാൻ മുന്നിൽ നിൽക്കുകയും ചെയ്ത അഡോൾഫ് ഐക്മാൻ, ഹെൻഡ്രിച്ച് ഹിംലർ, ജനറൽ ഹെയ്ഡ്രിച്ച് തുടങ്ങിയ നേതാക്കളുടെ ചരിത്രകഥ പറയുന്ന ഈ ഗ്രന്ഥം നിയതിയുടെ തുലാസിൽ എപ്പോഴും നീതിയുടെ തട്ടുതന്നെ ഉയർന്നു നിൽക്കുമെന്ന അനശ്വരസത്യംകൂടി ഓർമ്മിപ്പിക്കുന്നു.
Out of stock
-
HRIDYAM
£6.49Original price was: £6.49.£5.99Current price is: £5.99.By THANUJA
Read moreസ്നേഹം നമ്മളിൽ പലതരമാണ് അങ്ങനെ തന്നെ മനുഷ്യരും… ഓരോ നാളും നമ്മൾ കാണുന്ന മനുഷ്യരിൽ നമ്മളെ അമ്പരപ്പിക്കുന്ന എന്തെല്ലാം ഭാവങ്ങളാണ്… നന്മയുടെ ചതിയുടെ അനുകമ്പയുടെ ദേഷ്യത്തിന്റെ അങ്ങനെ അങ്ങനെ എന്തെല്ലാം… ആർക്കും പരസ്പരം വിട്ടുകൊടുക്കാതെ കൂടെ കൂടിയ ഓരോരുത്തരെയും ഒപ്പം നിർത്തുന്ന അവരുടെ ഓരോ ഭാവങ്ങളെയും ഉൾകൊള്ളുന്ന കുറച്ചു മനുഷ്യരുടെ കഥയാണ് ഹൃദ്യമായി നിങ്ങളിലേയ്ക്ക് നൽകുന്നത്…. സൗഹൃദത്തിന്റെ പ്രണയത്തിന്റെ ആത്മസ്നേഹത്തിന്റെ ഹൃദ്യം…
Out of stock
-
HYDRANGEA
£8.49Original price was: £8.49.£7.49Current price is: £7.49.By LAJO JOSE
Read moreകോട്ടയം പോലീസ് മേധാവിയുടെ ഔദ്യോഗിക ഇ മെയിലിലേക്ക് വന്ന ഒരു വീഡിയോ ക്ലിപ്പ് സൈബർസെൽ വീക്ഷിച്ചു. ഏതോ ഒരു സ്ത്രീ അടുക്കളയിൽ ജോലി ചെയ്യുന്നു. ടിവി കാണുന്നു. ആരോ വെളിയിൽനിന്ന് ഷൂട്ട് ചെയ്തതുപോലെ ദൃശ്യങ്ങൾ. പിറ്റേന്ന് ആ സ്ത്രീ സ്വന്തം കിടപ്പുമുറിയിൽ കൊല്ലപ്പെട്ടുകിടന്നു.
അന്വേഷണോദ്യോഗസ്ഥരെ അമ്പരപ്പിച്ചത് കൊലപാതകം നടന്ന കിടപ്പുമുറിയാണ്. ആ മുറിയാകെ അലങ്കരിക്കപ്പെട്ടിരുന്നു. കത്തിത്തീർന്ന വലിയ മെഴുകുതിരികൾ മേശപ്പുറത്തു കാണപ്പെട്ടു. കിടക്കയിലും നിലത്തും വാതിൽക്കലും മറ്റും പൂക്കൾ വിതറിയിരുന്നു – പിങ്ക് ഹൈഡ്രഞ്ചിയപ്പൂക്കൾ!
കഴിഞ്ഞ കൊലപാതകങ്ങൾ പോലെ എല്ലാം കാണപ്പെട്ടു. രക്തം പുരണ്ട കിടക്കവിരി മൂലയിൽ, എരിഞ്ഞുതീർന്ന സുഗന്ധം പരത്തുന്ന മെഴുകുതിരികൾ, വാതില്ക്കൽതൊട്ട് കിടക്കവരെയും കിടക്കയിലും പിങ്ക് ഹൈഡ്രഞ്ചിയപ്പൂക്കൾ.ഉദ്വേഗവും സസ്പെൻസും കാത്തുസൂക്ഷിക്കുന്ന വ്യത്യസ്തമായ കുറ്റാന്വേഷണ നോവൽ.
Out of stock
-
INI NJAN URANGATTE
£7.99Original price was: £7.99.£6.49Current price is: £6.49.By P. K. BALAKRISHNAN
Read moreവ്യാസഭാരതത്തിലെ കഥയെയും സന്ദർഭങ്ങളെയും പാത്രങ്ങളെയും ഇതിഹാസത്തിന്റെ അതേ അന്തരീക്ഷത്തിൽ നിലനിർത്തിക്കൊണ്ട് ഉപജീവിക്കുന്ന നോവലാണിത്. കർണ്ണന്റെ സമ്പൂർണ്ണകഥയാണ് ഈ കൃതിയുടെ പ്രധാനഭാഗം. ദ്രൗപദിയെപ്പറ്റി സ്വകീയമായ ഒരു സമാന്തരകഥാസങ്കല്പം നടത്തി, ആ സങ്കല്പത്തിന്റെ നൂലിഴകളിൽ കർണ്ണകഥാദളങ്ങൾ കൊരുത്തെടുത്തിരിക്കുന്നു. 1974-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1978-ൽ വയലാർ രാമവർമ്മ സാഹിത്യ അവാർഡും ലഭിച്ച ഇനി ഞാൻ ഉറങ്ങട്ടെ കാലത്തെ അതിജീവിക്കുന്ന പ്രമേയവും ആഖ്യാനമികവുംകൊണ്ട് മലയാളത്തിൽ ജ്വലിച്ചുനില്ക്കുന്ന നോവലാണ്
Out of stock
-
IREECHALKAPPU(5.0)
£11.49Original price was: £11.49.£9.49Current price is: £9.49.By SHAMSUDHEEN KUTTOTH
Add to cartഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 പുരസ്കാരം നേടിയ കൃതി. പ്രമേയത്തിലും ആഖ്യാനരീതിയിലും കഥാപാത്രചിത്രീകരണത്തിലും ശ്രദ്ധേയമായ അടയാളപ്പെടുത്തലുകൾ ചേർത്തുവെച്ചിട്ടുള്ള ‘ഇരിച്ചാൽ കാപ്പ്’ എന്ന നോവൽ ആഖ്യാനത്തിലെ ഉൾവഴികളിലൂടെ വേറിട്ട തലങ്ങളിലേക്ക് എത്തുന്നു. ജേണലിസ്റ്റ് ഉദ്യോഗം രാജിവച്ച് നാട്ടിലെത്തുന്ന റൂമിയുടെ ജീവിതാന്വേഷണത്തിന്റെ ദിനസരികളാണ് ഇരിച്ചാൽ കാപ്പ് . ചുറ്റുപാടുമുള്ള ജീവിതങ്ങളെ തന്റെ തന്നെ നോവലിലെ കഥാപാത്രങ്ങളാക്കുക വഴി ജീവിതം തന്നെ റൂമി ഒരു ബൃഹദ്നോവലാക്കി മാറ്റുന്നു. ഐഷാമൻസിലിലെ കൂട്ടക്കൊലപാതകം എന്ന തായ് വേരിലൂടെ ഗ്രാമത്തിലെ വ്യത്യസ്ത കഥകളാകുന്ന നാരുവേരുകളിലേക്ക് പടരുന്ന കഥ അനേകം അടരുകളിലൂടെ സഞ്ചരിക്കുന്നു എന്നത് എടുത്തുപറയണം. ഭാഷയുടെ ഇരുത്തം കൊണ്ട് ഈ കൃതി നടുനിവർത്തി നില്‍ക്കുന്നുമുണ്ട്. കഥകളും ഉപകഥകളുമായി മുന്നോട്ടു പോകുന്ന ആഖ്യാനം വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നു.
3 in stock
-
IREECHALKAPPU + APPAN + ERI + KHADEEJA
£28.99Original price was: £28.99.£24.99Current price is: £24.99.By SHAMSUDHEEN KUTTOTH, S. HAREESH,..
Read moreOut of stock
-
2 in stock
-
ITHU ENTE HRIDAYAMANU
£4.99Original price was: £4.99.£4.49Current price is: £4.49.By A GROUP OF AUTHORS
Add to cart3 in stock
-
JEEVANTE MANAMULLA JEEVITHANGAL
£5.99Original price was: £5.99.£5.49Current price is: £5.49.By Dr. DEEPTHI T R
Add to cart’ജീവന്റെ മണമുള്ള ജീവിതങ്ങൾ’ ഒരു ഡോക്ടറുടെ ജീവിതാനുഭവങ്ങളുടെ സമാഹാരമാണ്. തന്റെ പഠനകാലത്തും അതിനുശേഷവും കണ്ടുമുട്ടിയ കുറേ കാൻസർ രോഗികളുടെയും അവരുടെ ബന്ധുക്കളുടെയും മാനസികസംഘർഷങ്ങൾ പച്ചയായി ആവിഷ്കരിച്ചിരിക്കുന്ന രചനാവൈഭവമാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത.
ഈ പുസ്തകം വായനക്കാർക്ക് പുതിയ അനുഭവമായിരിക്കുമെന്നത് തീർച്ച.
2 in stock
-
JEEVICHIRIKKE MARICHA MANUSHYAR
£8.49Original price was: £8.49.£7.99Current price is: £7.99.By JISMA FAIZ
Read moreOut of stock
-
JEEVITHAM ORU MONALISACHIRIYANU
£6.99Original price was: £6.99.£6.59Current price is: £6.59.By DEEPA NISANTH
Add to cart3 in stock
-
JEEVITHATHINTE PUSTHAKAM
£9.99Original price was: £9.99.£9.49Current price is: £9.49.By K P RAMANUNNI
Add to cartനാഗരികതയ്ക്ക് ഒരു പുതിയ പാഠം. ഇടതുപക്ഷത്തിന് ഒരു പുതിയ പാഠം. ഇസ്ലാമിന് ഒരു പുതിയ പാഠം. ജീവിതം സ്നേഹഭരിതമായ ഒരു വിപ്ലവമാണെന്ന് ഉദ്ഘോഷിക്കുന്ന പുസ്തകം.
1 in stock
-
JEWEL
£4.49Original price was: £4.49.£3.99Current price is: £3.99.By JAILAKSHMI SREENIVASAN
Add to cartജനപ്രിയ സാഹിത്യം എന്ന് പറഞ്ഞു മാറ്റിനിർത്തപ്പെട്ട പ്രണയം വിഷയമായി വരുന്ന കഥകളും നോവലുകളും കൂടുതലായി പുറത്തിറങ്ങുന്നതും അവയൊക്കെ വലിയ രീതിയിൽ സ്വീകരിക്കപ്പെടുന്നതുമെല്ലാം ഈ കാലഘട്ടത്തിന്റെ പ്രത്യേകതകളാണെന്ന് തോന്നുന്നു.
അഖിൽ പി ധർമ്മജനും നിമ്ന വിജയുമെല്ലാം ആഘോഷിക്കപ്പെടുമ്പോൾ അത് വെളിച്ചം വീശുന്നത് വായനാഭിരുചികളെപ്പറ്റിയുള്ള വ്യക്തമായ കാഴ്ചപ്പാടുകളിലേക്കാണ്. ജയ്ലക്ഷ്മി ശ്രീനിവാസന്റെ ആദ്യ നോവലായ ‘ജ്യുവൽ’ അടിസ്ഥാനപരമായി ഒരു പ്രണയകഥയാണ് .
പ്രിൻസ്, ജ്യുവൽ, അനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെങ്കിലും ഇതൊരു ത്രികോണ പ്രണയകഥയുമല്ല. സാമ്പ്രദായിക കഥാകഥന രീതിയേയും സമൂഹത്തിന്റെ സദാചാര കണ്ണുകളേയുമെല്ലാം ഒരു കൈപ്പാടകലം നിർത്തുവാൻ ജയ് ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്.
1 in stock
-
JNANABHAARAM
£8.99Original price was: £8.99.£7.99Current price is: £7.99.By E. SANTHOSH KUMAR
Add to cart1 in stock
-
KAALAM
£12.99Original price was: £12.99.£11.99Current price is: £11.99.By M T VASUDEVAN NAIR
Read moreകാലത്തിന്റെ മറുകര തേടുന്ന മനുഷ്യന്റെ ജീവിതേതിഹാസമാണ് ഈ നോവല്‍. കടന്നു പോകുന്ന ഓരോ പാതയിലും തന്റെ ഒരടയാളമെങ്കിലും അവശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യര്‍ ഒടുവില്‍ മുന്നില്‍ കാണുന്നത് രക്തം വാര്‍ന്നുതീര്‍ന്ന മണ്ണിന്റെ മൃതശരീരമാണ്. ആയാള്‍ക്ക് കൂട്ടായി സ്വന്തമ നിഴല്‍ മാത്രം ശേഷിക്കുന്നു. പച്ചയും ഈര്‍പ്പവും അലഞ്ഞകലുന്ന നാടിന്റെ കഥയെ മനുഷ്യകഥയില്‍ മനോഹരമായി ലയിപ്പിച്ചിരിക്കുന്ന ഈ നോവലിലെ നായകന്, എങ്കിലും, ഉദയത്തിന്റെ ഗോപുരങ്ങളിലേക്കു നോക്കുന്നു. ആരും കാണാതെ വിടരുന്ന താമരപ്പൂക്കളുടെ ഒരു പൊയ്ക എവിടെയോ ഉണ്ടെന്ന് ആശ്വസിക്കുന്നു. മലവെള്ളം സ്വപ്നം കണ്ടുണങ്ങിയ പുഴുപോലെ, ജീവിതത്തിന്റെ സമൃദ്ധികള്‍ കിനാവുകണ്ടുകൊണ്ടിരിക്കെ കാലഗതിയുടെ കടുന്തുടികള്‍ കേട്ടു നടുങ്ങിയ മനുഷ്യജന്മങ്ങളുടെ കഥ! കാലത്തിന്റെ ആസുരമായ കൈള്‍ക്കു പിടികൊടുക്കാത്ത കലാശക്തിയുടെ കൈയൊപ്പായ എംടിയുടെ ‘കാലം.’
Out of stock
-
KAALI
£6.99Original price was: £6.99.£4.49Current price is: £4.49.By ASWATHY SREEKANTH
Read moreകണ്ടുമറന്നതോ, പറഞ്ഞുപിരിഞ്ഞതോ ആയ പെൺജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകൾ, അഥവാ ഉള്ളിൽ ഇപ്പോഴും തോർന്നിട്ടില്ലാത്ത സ്വപ്നസന്നിഭമായ മഴപ്പെയ്ത്തുകൾ. സകല പെൺഭാവങ്ങളെയും ഉൾക്കൊള്ളുന്ന ഒമ്പത് കഥകൾ.വായനക്കാർ ഹൃദയത്തിലേറ്റിയ ‘ഠാ’ യില്ലാത്ത മുട്ടായികൾ, മഴയുറുമ്പുകളുടെ രാജ്യം തുടങ്ങിയ കൃതികളിലൂടെ ശ്രദ്ധേയയായ അശ്വതി ശ്രീകാന്തിന്റെ ഏറ്റവും പുതിയ പുസ്തകം.
Out of stock
-
KAANTHAL
£12.99Original price was: £12.99.£11.99Current price is: £11.99.By CHANDRIKA C S
Add to cartകരുണയും നീതിയും തമ്മിലുള്ള സംഘർഷങ്ങളുടെ, സ്നേഹത്തിനും വിശ്വാസത്തിനുംമേൽ നടക്കുന്ന അധിനിവേശങ്ങളുടെ, അധികാരാവേശങ്ങളുടെ, ദുരന്തങ്ങളുടേയും നിസ്സഹായമായ സഹനങ്ങളുടെ, ചെറുത്തുനില്‍പ്പുകളുടെ, അതിജീവിക്കലുകളുടെ പ്രതീക്ഷകളുടെ മായാത്ത പാദമുദ്രകൾ നിറഞ്ഞ വന്യശക്തിയും സൗന്ദര്യവും ആളിപ്പടരുന്ന നോവൽ.
1 in stock
-
KADALTHEERATHUM KATTU PARANJA KATHAYUM
£7.99Original price was: £7.99.£7.49Current price is: £7.49.By O V VIJAYAN
Add to cartമനുഷ്യജീവിതത്തിന്റെ സന്ദിഗ്ധതകളെയും ആകുലതകളെയും ചേതോഹരമായ ഭാഷയിൽ വരച്ചുകാട്ടിയ രചനകൾ. മലയാളകഥയുടെ ശക്തിസൗന്ദര്യങ്ങൾ പ്രതിഫലിപ്പിക്കുന്ന അനശ്വരകഥകളുടെ സമാഹാരം. ഒ. വി. വിജയന്റെ കടൽത്തീരത്ത്, കാറ്റ് പറഞ്ഞ കഥ എന്നീ രണ്ടു സമാഹാരങ്ങൾ ഒന്നിച്ച്.
5 in stock
-
KAIMUDRAKAL
£8.99Original price was: £8.99.£7.99Current price is: £7.99.By SETHU
Add to cartമനസ്സിന്റെ ചാഞ്ചല്യങ്ങള്‍ വ്യക്തിന്ധങ്ങളെ പലപ്പോഴും നിയന്ത്രിക്കാറു്യുെണ്ടങ്കിലും ഊഷ്മള ബന്ധങ്ങള്‍ നിലനില്‍ക്കുമെന്ന് ജീവിതത്തിന്റെ ഭിന്നമുഖങ്ങള്‍ മനോഹരമായി ആവിഷ്കരി ക്കുന്ന ഈ നോവല്‍ സാക്ഷ്യപ്പെടുത്തുന്നു. മാനസികവും ഭൗതികവുമായ സമ്മര്‍ദ്ദങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്ന ഒരുകൂട്ടം മനുഷ്യരുടെ ആന്തരികഭാവങ്ങള്‍ വ്യതിരിക്തമായ ശൈലിയില്‍ സേതു അവതരിപ്പിക്കുകയാണ്.
1 in stock
-
KALAAPAM KALALAYAM KALYANAM
£5.49Original price was: £5.49.£4.99Current price is: £4.99.By KRISHNANUNNI C K
Add to cartഒരു ടൈം ട്രാവെല്ലിങ് മെഷീൻ കിട്ടിയാൽ നിങ്ങൾ കുറച്ചുകാലം പുറകോട്ട് പോകാനായിരിക്കുമോ അതോ മുന്നോട്ട് പോകാനായിരിക്കുമോ ആഗ്രഹിക്കുക ?
എന്തുതന്നെയായാലും ഈ പുസ്തകവായനയിലൂടെ ഞാൻ നിങ്ങളെ ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ തുടക്കത്തിൽ ഇരവിപുരത്തുനടന്ന ഒരു കലാപത്തിലേക്കും പിന്നീട് മനോഹരമായ ഒരു കലാലയ കാലഘട്ടത്തിലേക്കും,തുടർന്നൊരു കല്യാണപ്പന്തലിലേക്കുമാണ് കൊണ്ടുപോകുന്നത് .
കൃഷ്ണനുണ്ണി സീ കെ
3 in stock
Recommended Products
By K. R. MEERA
Read moreBy P. P. PRAKASHAN
Add to cartBy PRADEEPAN PAMPIRIKUNNU
Add to cartBy SHAMSUDHEEN KUTTOTH
Add to cartBy BABU ABRAHAM
Add to cartBy NASEEF KALAYATH
Add to cartBy M. MUKUNDAN
Add to cart