20 results
- Books
- Novella
- Indian Fiction
- Self Help
- Social Science
- Novel
- Spirituality & Mysticism
- Literary Fiction
- Short Stories
- Reference
- Children's Literature
- Memoir
- Poetry
- Business & Management
- Epics & Myths
- English
- Translations
- Quotations
- Study
- Philosophy
- Romance
- Travelogue
- Articles & Jottings
- Crime Thrillers
- History
- Essays
- Autobiography & Biography
- Combo Offers
- Jottings
- Horror
- UK Writers
-
KATHAYEZHUTHU
£7.49Original price was: £7.49.£5.99Current price is: £5.99.By K. R. MEERA
Add to cartപുസ്തകങ്ങൾ അങ്ങനെയാണ്. അവ വായിക്കാൻ മാത്രമുള്ളവയല്ല. ജീവിതത്തിന്റെ വഴിത്തിരിവുകളെ അടയാളപ്പെടുത്താൻ കൂടിയുള്ളവയാണ്. പുസ്തകങ്ങൾ നമ്മളെ കേവലർ അല്ലാതാക്കും. അവ നമുക്കു ചില്ലകൾ വളർത്തും. ആത്മാവിൽ പുഷ്പങ്ങൾ വിടർത്തും. വായിക്കുമ്പോൾ നമ്മൾ മറ്റൊരു ജീവിതം ജീവിക്കുകയാണ്. മറ്റൊരു ലോകം കാണുകയാണ്. വായന മരിക്കുകയില്ല. പക്ഷേ, പറയാൻ ഒരു കഥയും ഇല്ലാതായാൽ മനുഷ്യർ ദാരുണമായി മരിച്ചുപോകും.
4 in stock
-
KATTOORKADAVU
£13.49Original price was: £13.49.£11.49Current price is: £11.49.By ASHOKAN CHARUVIL
Add to cartമലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നോവലുകളുടെ ശ്രേണിയിലാണ് കാട്ടൂർകടവ് ഈ കൃതി നമ്മുടെ സത്യാനന്തരകാല ലോകത്തെ ഏറ്റവും സൂക്ഷ്മമായും സമഗ്രമായും അവതരിപ്പിക്കുന്നുണ്ട്. മഹാപ്രളയത്തിൽ തകർന്ന ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കിയുള്ള ജീവിതാപഗ്രഥനവും നവോത്ഥാനവും ദേശീയ പ്രസ്ഥാനവും പശ്ചാത്തലമായുണ്ട്. അവതാരിക: വി. വിജയകുമാർ
2 in stock
-
KAVANA £4.49
By Santhosh Echikkanam
Add to cartസന്തോഷ് ഏച്ചിക്കാനം
കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസങ്ങളെ പുനർനിർമിക്കുകയും അതിനെ വില്പനച്ചരക്കാക്കുകയും ചെയ്യുന്ന
നവവിപണിലോകത്തെ തുറന്നുകാണിക്കുന്ന സിങ്കപ്പൂർ, ബാസ്കറ്റ് ബോൾ കോർട്ടിലെ ആവേശവും ഉദ്യേഗവും നിറയുന്ന
പശ്ചാത്തലത്തിൽ ദാമ്പത്യത്തിലെ ദുരൂഹവും മാരകവുമായ ഒളിയിടങ്ങളെപ്പറ്റി ഒരു പഴയ ബാസ്കറ്റ് ബോൾ കളിക്കാരിയുടെയും ഭർത്താവിന്റെയും ജീവിതത്തിലൂടെ പറയുന്ന 9 PM., പട്ടിണിപ്പാവങ്ങളുടെ തീരാദുരിതങ്ങളെ വെറും വാഗ്ദാനങ്ങളുടെ മോഹവലയത്തിൽപ്പെടുത്തി വിരസനിമിഷങ്ങളെ രസകരമാക്കുന്ന അധികാരരൂപങ്ങൾക്കെതിരേയുള്ള രാഷ്ട്രീയവിമർശനത്തിന്റെ കത്തിയേറാകുന്ന സുഖവിരേചനം, തകർക്കപ്പെട്ട ബാബറി മസ്ജിദിന്റെയും ശിലാപൂജയുടെയും വംശീയഹത്യയുടെയും അന്തരീക്ഷത്തിൽ വർഗീയ ഫാസിസം കൂടുതൽക്കൂടുതൽ ഇരുട്ടാക്കിക്കൊണ്ടിരിക്കുന്ന സമകാലിക ജീവിതങ്ങൾക്ക് കഥകൊണ്ടാരു പ്രതിരോധം തീർക്കുന്ന കവണ, …. തുടങ്ങി ജംഗിൾ ബുക്ക്, ടോയ്ലെറ്റേ, കുന്നുംകര തോമ മകൻ റൊണാൾഡ് (റപ്പായി) ജനനം: 29. 8. 2018 – മരണം : 29. 8. 2018
എന്നിങ്ങനെ ഏഴു കഥകൾ.സന്തോഷ് ഏച്ചിക്കാനത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
3 in stock
-
2 in stock
-
KOMALA £2.99
By SANTHOSH AECHIKKANAM
Add to cartഅതിസങ്കീര്‍ണ്ണവും പുറമേക്ക് ഒട്ടും ഗാഢമല്ലെന്നു തോന്നിക്കുന്നതുമായ ഇന്നത്തെ മാനുഷികാവസ്ഥയുടെ അടിയടരുകള് അന്വേഷിക്കുന്ന കഥകള്‍. പത്മരാജന് പുരസ്കാരം, ഡല്‍ഹി കഥാ അവാര്‍ഡ്, തോമസ് മുണ്ടശ്ശേരി അവാര്‍ഡ് എന്നിവ നേടിയ കഥകളടക്കം ഒമ്പതു കഥകളുടെ സമാഹാരം.
5 in stock
-
KOODOTHRAKKARAN £4.99
By SUBIN AYYAMPUZHA
Add to cartറിയലിസത്തിന്റെ വഴിതന്നെയാണ് കഥാകാരന്റേത്. ഭാഷ പലപ്പോഴും നിശിതമാണ്. അതൊരു വ്യത്യസ്തതയാണ്. ഒരു കഥാകൃത്താകാൻ വേണ്ട അനുഭവലോകം ഉള്ള ആളാണ് സുബിൻ എന്നീ കഥകൾ വ്യക്തമാക്കുന്നു.
-എസ്. ജോസഫ്
ഗ്ലോബൽ കലാലയം പുരസ്കാരം 2025
വായനശാല കഥപുരസ്ക്കാരം 2025 (പ്രത്യേക ജൂറി പുരസ്കാരം)എന്നീ പുരസ്കാരങ്ങൾ നേടിയ കൃതികൾ അടങ്ങിയ കഥാസമാഹാരം
11 in stock
-
KORAPAPPANU STHUTHIYAYIRIKETTE £11.99
By T. D. RAMAKRISHNAN
Add to cartടി.ഡി. രാമകൃഷ്ണന് ഫ്രാന്‍സിസ് ഇട്ടിക്കോരയിലൂടെ സൃഷ്ടിച്ച, സമകാലിക മലയാള നോവല്‍ സാഹിത്യത്തിലെ കള്‍ട്ട് ഫിഗറായ കോരപ്പാപ്പന് ഒന്നര പതിറ്റാണ്ടിന് ശേഷം കൂടുതല്‍ കരുത്തോടെ വായനക്കാരിലേക്ക്.
10 in stock
-
KUNJU KAARYANGALUDE ODEYTHAMPURAN
£12.99Original price was: £12.99.£11.49Current price is: £11.49.By ARUNDHATI ROY
Add to cartകേരളത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട വിശ്വസാഹിത്യകൃതി. 1997-ലെ ബുക്കര്‍ പ്രൈസ് നേടിയ “God of Small Things” മലയാളത്തില്‍.
1 in stock
-
KUNNOLAMUNDALLO BHOOTHAKALAKKULIR
£6.99Original price was: £6.99.£5.99Current price is: £5.99.By DEEPA NISANTH
Add to cartഒരു നിലവറയ്ക്കുള്ളില്‍ അടുക്കിവച്ച പുസ്തകങ്ങളെപ്പോലെയാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍. ഈ ഓര്‍മ്മകള്‍ക്ക് നാം ഇന്നോളം അനുഭവിക്കാത്തൊരു ഗന്ധമുണ്ട്. ആനന്ദത്തിലാറാടുന്ന നിമിഷങ്ങളിലും ഹൃദയം നുറുങ്ങുന്ന വേദനകളിലും നമ്മുടെ പ്രാണനില്‍ പറ്റിപ്പിടിച്ച ചില ഗന്ധങ്ങള്‍ ഈ പുസ്തകം അനുഭവിപ്പിക്കുന്നു. വെറുമൊരു ഓര്‍മ്മക്കുറിപ്പായി ഈ പുസ്തകം വായിച്ചു മടക്കിവയ്ക്കുവാന് നമുക്കു കഴിയാത്തതും അതുകൊണ്ടുതന്നെ. ഏതു വലിയ കീറാമുട്ടിയെയും നൂറായിരം ചീളുകളാക്കി അവള് തോളിലേറ്റും. പ്രകൃതി കനിഞ്ഞുനല്കിയ ഈ അതിജീവനശക്തിയാണ് പെണ്ണിനു ഭാഷ. ദീപയുടെ ഈ ചെറുകുറിപ്പുകള്‍ എന്നെ ആഹ്ലാദിപ്പിക്കുന്നത് അതിലെ പ്രതികരണശേഷിയിലുള്ള നിര്‍വ്യാജമായ ആത്മാര്‍ത്ഥതകൊണ്ടാണ് വായനാസുഖമുള്ള, സാമൂഹ്യബോധമുള്ള കുറിപ്പുകളാണവ.
5 in stock
-
LIFE@25 £2.99
By ASBI MANOJ
Add to cartഒരു സ്വപ്നത്തിൽ നിന്നും ഉണർന്നപ്പോഴാണ് എഴുതണമെന്ന തോന്നൽ ഉണ്ടാവുന്നതും അതിനായി ശ്രമിക്കുന്നതും. എന്തെഴുതണം, എങ്ങനെ എഴുതണമെന്ന ആശയക്കുഴപ്പങ്ങൾ കുറച്ചുനാൾ എന്നെ പേന കൈയിലെടുക്കാൻ അനുവദിച്ചില്ല. പക്ഷെ, എഴുതണമെന്ന ശക്തമായ ആഗ്രഹത്തിന് മുമ്പിൽ അവ കീഴടങ്ങി.
അടുക്കും ചിട്ടയുമില്ലാത്ത ഓർമ്മകളും ഇരുപത്തിയഞ്ച് വയസ്സിനിടെ പിന്നിട്ട ജീവിതവും പ്രവാസത്തിലേക്കുള്ള കാൽവെയ്പ്പും പതിയെ അക്ഷരങ്ങളായി ഇറ്റുവീണു.
അവകാശവാദങ്ങളൊന്നുമില്ലാതെ ഞാൻ ഈ പുസ്തകം നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു. മുൻവിധികളില്ലാതെ വായിക്കാൻ വേണ്ടി.
6 in stock
-
MADHAVI
£7.99Original price was: £7.99.£7.49Current price is: £7.49.By JAYASREE SYAMLAL
Add to cart1 in stock
-
MADHURAVETTA
£6.49Original price was: £6.49.£5.99Current price is: £5.99.By BINEESH PUTHUPPANAM
Add to cartഈ ഭൂമിയിലെ സകലതും തങ്ങൾക്കുകൂടി ആസ്വദിക്കാനുള്ള താണെന്ന തിരിച്ചറിവ് സ്ത്രീകൾ ക്കുണ്ടാകണമെന്നും ഒന്നിനു വേണ്ടിയും സ്വന്തം അവകാശങ്ങളും സ്വത്വവും മാറ്റേണ്ടതില്ലെന്നുമുള്ള ഓർമ്മപ്പെടുത്തലാണ് ഈ നോവൽ. ആകാശത്തോളമുള്ള സ്വാതന്ത്ര്യം ആവോളം നുകരാനിറങ്ങുന്ന അഞ്ചു സ്ത്രീകളുടെ കഥ.
5 in stock
-
MAHABHAARATHATHILOODE ORU YATHRA
£6.99Original price was: £6.99.£6.49Current price is: £6.49.By JAYASREE SHYAMLAL
Add to cartലോകത്തിലെ ഏറ്റവും വലിയ ഇതിഹാസ ഗ്രന്ഥങ്ങളിൽ ഒന്നായ മഹാഭാരതം, ശന്തനു രാജാവിൽ തുടങ്ങി പാണ്ഡവരുടെ മോക്ഷയാത്ര വരെ വളരെ ലളിതമായ ഭാഷയിൽ വിവരിച്ചിരിക്കുന്നു. എന്തിനായിരുന്നു കുരുക്ഷേത്ര യുദ്ധം നടന്നതെന്നും അതിനു ശേഷം എന്താണ് ഹസ്തിനപുരത്തു സംഭവിച്ചതെന്നും ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു. .മാത്രമല്ല ഭഗവദ് ഗീതയിലെ പതിനെട്ടു അദ്ധ്യായങ്ങളിൽ കൂടി ,കൃഷ്ണൻ അർജ്ജുനന് കൊടുക്കുന്ന ഉപദേശങ്ങൾ ഏറ്റവും ലളിതമായി വിവരിച്ചിരിക്കുന്നു. ഏതൊരു മനുഷ്യനും അനുകരിക്കേണ്ടുന്ന, പരിശീലിക്കേണ്ടുന്ന ഭഗവദ് ഗീതയിലെ ജീവിത വിജയ രഹസ്യ മന്ത്രങ്ങളാണ് എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ എഴുത്തുകാരി പറഞ്ഞിരിക്കുന്നത്. ജാതി മത ഭേദ മന്യേ ഏവർക്കും ഈ പുസ്തകം ഉപകാരപ്പെടും.
4 in stock
-
MALAKHAYUTE MARUKUKAL KARINEELA
£4.99Original price was: £4.99.£4.49Current price is: £4.49.By K. R. MEERA
Add to cart1 in stock
-
MANJAVEYIL MARANANGAL £11.99
By BENYAMIN
Add to cartപുസ്തകത്തിന്റെയും പുസ്തക-ഗ്രന്ഥാലയഹത്യയുടെയും പുസ്തകരചനയുടെയും കഥയാണ് ‘മഞ്ഞവെയിൽ മരണങ്ങൾ’, ഭാവനാപുസ്തകങ്ങളുടെയും. ബെന്യാമിന്റെ നോവലെഴുത്തിനുള്ളിൽ അതിന്റെ ഇരട്ടയായ അന്ത്രപ്പേറിന്റെ നോവലും വല്യേടത്തുവീട്ടിലെ ഗ്രന്ഥശാലയും അതിന്റെ ഇരട്ടയായ അന്ത്രപ്പേർ വീട്ടിലെ പിതാക്കന്മാരുടെ മുറി എന്ന ഗ്രന്ഥാലയവുമുണ്ട്. തന്റെ പുസ്തകം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ശ്രമമാണ് അത് ബെന്യാമിന് അയച്ചുകൊടുക്കുന്നതിലൂടെ ക്രിസ്റ്റി അന്ത്രപ്പേർ നടത്തുന്നത്. അത് നോവലിനുള്ളിലാക്കി ബെന്യാമിൻ സംരക്ഷിക്കുന്നു. പോർച്ചുഗീസ്/റോമാസഭയ്ക്കു നശിപ്പിക്കാൻ കഴിയാത്ത പുസ്തകങ്ങൾ വല്യേടത്തുവീട്ടുകാർ തങ്ങളുടെ പുരാതനചരിത്രത്തിന്റെ ഭാഗമായി സംരക്ഷിക്കുന്നു. ബെന്യാമിൻ തന്റെ നോവലിലൂടെ അതിന്റെ നിലനില്പാണ്, അഥവാ, കേരളീയ ക്രൈസ്തവസഭയുടെ യൂറോപ്യൻ സാമ്രാജ്യത്വാധിനിവേശത്തിനുമുമ്പുള്ള സ്വതന്ത്രമായ നിലനില്പിന്റെ ചരിത്രമാണ് ഉറപ്പാക്കുന്നത്. – പി.കെ. രാജശേഖരൻ
3 in stock
-
MANTHALIRILE 20 COMMUNIST VARSHANGAL £11.99
By BENYAMIN
Add to cartമാന്തളിര് എന്ന ഗ്രാമം. മതവും രാഷ്ട്രീയവും അവിടത്തെ ജീവവായുവാണ്. സഭയും പാര്‍ട്ടികളും മാന്തളിരുകാരുടെ നിത്യജീവിതത്തില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു. അവയുണ്ടാക്കുന്ന സംഘര്‍ഷങ്ങളെ ആക്ഷേപഹാസ്യത്തിന്റെ കളിമട്ടില്‍ അവതരിപ്പിക്കുകയാണ് ബെന്യാമിന്.
3 in stock
-
MANUSHYARARIYAN £10.49
By MAITREYAN
Add to cartലോകത്തെ അറിഞ്ഞുകൊണ്ട് ജീവിതം സുഗമമാക്കാനുള്ള പുസ്തകം
മൈത്രേയൻ
സമൂഹത്തിൽ വേരുറച്ചുപോയ പല ധാരണകളേയും ഇളക്കി
പ്രതിഷ്ഠിക്കാൻ പ്രേരിപ്പിക്കുന്ന പഠനാർഹമായ ലേഖനസമാഹാരം. ഏറെ സ്വീകാര്യമായ പല ആശയഗതികളേയും
നിശിതവിമർശനത്തിന് വിധേയമാക്കുന്ന ഗ്രന്ഥകാരൻ, നമ്മുടെ ജ്ഞാനശാഖ മൗലികമെന്ന് കരുതിപ്പോരുന്ന പലചിന്താപദ്ധതികളേയും തന്റെ യുക്തിയാൽ കടുത്ത ഭാഷയിൽ ചോദ്യം ചെയ്യുന്നു. വിയോജിപ്പുകൾക്ക് ഏറെ സാദ്ധ്യതയുണ്ടെങ്കിലും ഇതുപോലൊരു പുസ്തകം മലയാളത്തിലെ ശാസ്ത്രാന്വേഷകർക്കും തത്വചിന്താപഠിതാക്കൾക്കും ചരിത്രവിദ്യാർത്ഥികൾക്കും വലിയ ആലോചനകൾ പ്രദാനം ചെയ്യുമെന്നതിൽ തർക്കമില്ല.
2 in stock
-
MARANAKKOOTTU £5.99
By NIYAS KAREEM / VINU P
Add to cartMARANAKKOOTTU:ORU SAVAMVARIYUDE ATHMAKATHA
വിനുവിനെ സംബന്ധിച്ചിടത്തോളം അടിച്ചേല്‍പ്പിക്കപ്പെടുന്ന
പരമ്പരാഗതമായ ബാദ്ധ്യതയല്ല ഈ തൊഴില്‍. അയാള്‍ക്ക്
എഴുത്തുപോലെ, ചിത്രകലപോലെ സര്‍ഗ്ഗാത്മകമായ ഒരു വികാരമാണ് കബന്ധങ്ങളുമായുള്ള ആത്മബന്ധം. വാന്‍ഗോഗ് മഞ്ഞനിറത്തിലേക്ക് ഇറങ്ങുംപോലെയാണ് മുങ്ങിമരിച്ചവനെത്തേടി വിനു പുഴയാഴങ്ങളിലെ തണുപ്പിലേക്ക് ഊളിയിടുന്നത്. അജ്ഞാതന്റെ ശരീരവുമായി
കരയിലെത്തുമ്പോള്‍ അയാള്‍ ഒരു ഗോതമ്പുപാടം വരച്ചുതീര്‍ത്ത
നിര്‍വൃതി അനുഭവിക്കുന്നു.-സന്തോഷ് ഏച്ചിക്കാനം
ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ പേരിലല്ല, മനസ്സറിഞ്ഞ് ചെയ്യുന്ന തൊഴിലിന്റെ പേരില്‍ സമൂഹം ഇരുട്ടില്‍ത്തള്ളിയ ഒരു
മനുഷ്യനാണ് മുന്നില്‍ ജ്വലിക്കുന്ന മുഖവുമായി ഇരിക്കുന്നത്.
അപമൃത്യുവിനിരയായ മൃതദേഹങ്ങള്‍ എടുക്കുന്നതാണ് തൊഴില്‍.
അതിന്റെ പേരില്‍ നാട്ടുകാര്‍ അയാള്‍ക്കൊരു വിളിപ്പേരിട്ടു; ശവംവാരി!3 in stock
-
MARANAVAMSAM £9.49
By P V SHAJIKUMAR
Add to cartവടക്കന്‍ മലബാറിലെ ഏര്‍ക്കാന എന്ന ദേശത്ത് തലമുറകളായി കുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്ന്ന ഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ.
രക്ഷപ്പെടാനോടുന്ന ഓരോ വഴിത്തിരിവിലും കൊടുംവിദ്വേഷത്തിന്റെ ചോരപുരണ്ട കത്തിയോ വെടിയുണ്ടയോ കാത്തിരിക്കുന്ന, മനുഷ്യനെന്നാല്‍ കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോ മാത്രമായിത്തീരുന്ന മഹാദുരന്തം ഈ കൊച്ചു ഭൂമികയില്‍ മാത്രം ഒതുങ്ങിത്തീരുന്നില്ലെന്ന താക്കീതിന്റെ പൊള്ളല്‍ ഓരോ വരിയിലൂടെയും അനുഭവിപ്പിക്കുന്നു. സദാചാരനാട്യങ്ങളെയും മനുഷ്യബന്ധങ്ങളിലെ കാപട്യത്തെയും ജീവിതംകൊണ്ട് ചോദ്യംചെയ്യുന്ന കഥാപാത്രങ്ങളിലൂടെ എഴുത്തിന്റെ നടപ്പുരീതികളെ അട്ടിമറിക്കുന്ന രചന.
3 in stock
Recommended Products
By P. P. PRAKASHAN
Add to cartBy PRADEEPAN PAMPIRIKUNNU
Add to cartBy SHAMSUDHEEN KUTTOTH
Add to cartBy POTTEKKAT S K
Add to cart