20 results
- Books
- Novella
- Indian Fiction
- Self Help
- Social Science
- Novel
- Spirituality & Mysticism
- Literary Fiction
- Short Stories
- Reference
- Children's Literature
- Memoir
- Poetry
- Business & Management
- Epics & Myths
- English
- Translations
- Quotations
- Study
- Philosophy
- Romance
- Travelogue
- Articles & Jottings
- Crime Thrillers
- History
- Autobiography & Biography
- Combo Offers
- Horror
- UK Writers
-
LILLY POOKKALUDE ORMAKKU
£6.99Original price was: £6.99.£5.99Current price is: £5.99.By V G
Read moreപല രീതിയിലുള്ള വാത്മീകങ്ങൾ തീർത്ത്, അതിൽ ഒളിച്ചിരിക്കുന്ന ഒരിക്കലും പഠിച്ചുതീരാത്ത ‘മനുഷ്യൻ’ എന്ന ജന്തുലോകസമസ്യ, ലളിതമായ രീതിയിൽ അവതരിപ്പിക്കപ്പെടുന്നു. ഹൃദയസ്പർശിയായ ചില തേങ്ങലുകൾ, ഗദ്ഗദങ്ങൾ, നിഷ്കളങ്കമായ ചില ചോദ്യങ്ങൾ, അലഞ്ഞു നടക്കുന്ന നാടോടിയുടെ താത്വിക പരിവേഷം ചാർത്തപ്പെടാത്ത ചില ചിന്തകൾ, അവയുടെ പൂരണങ്ങൾ, ഒത്തുതീർപ്പുകൾ, അറിവിന്റെയും വെളിച്ചത്തിന്റെയും മേഖലകളിലേയ്ക്കുള്ള പ്രയാണങ്ങൾ, ലിംഗസമത്വത്തിന്റെ അനിവാര്യതകൾ, അങ്ങനെയുള്ള പതിമൂന്ന് ചെറുകഥകളുടെ ആവിഷ്ക്കാരം.
Out of stock
-
MADHURAVETTA
£6.49Original price was: £6.49.£5.99Current price is: £5.99.By BINEESH PUTHUPPANAM
Add to cartഈ ഭൂമിയിലെ സകലതും തങ്ങൾക്കുകൂടി ആസ്വദിക്കാനുള്ള താണെന്ന തിരിച്ചറിവ് സ്ത്രീകൾ ക്കുണ്ടാകണമെന്നും ഒന്നിനു വേണ്ടിയും സ്വന്തം അവകാശങ്ങളും സ്വത്വവും മാറ്റേണ്ടതില്ലെന്നുമുള്ള ഓർമ്മപ്പെടുത്തലാണ് ഈ നോവൽ. ആകാശത്തോളമുള്ള സ്വാതന്ത്ര്യം ആവോളം നുകരാനിറങ്ങുന്ന അഞ്ചു സ്ത്രീകളുടെ കഥ.
5 in stock
-
MAHABHAARATHATHILOODE ORU YATHRA
£6.99Original price was: £6.99.£6.49Current price is: £6.49.By JAYASREE SHYAMLAL
Add to cartലോകത്തിലെ ഏറ്റവും വലിയ ഇതിഹാസ ഗ്രന്ഥങ്ങളിൽ ഒന്നായ മഹാഭാരതം, ശന്തനു രാജാവിൽ തുടങ്ങി പാണ്ഡവരുടെ മോക്ഷയാത്ര വരെ വളരെ ലളിതമായ ഭാഷയിൽ വിവരിച്ചിരിക്കുന്നു. എന്തിനായിരുന്നു കുരുക്ഷേത്ര യുദ്ധം നടന്നതെന്നും അതിനു ശേഷം എന്താണ് ഹസ്തിനപുരത്തു സംഭവിച്ചതെന്നും ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു. .മാത്രമല്ല ഭഗവദ് ഗീതയിലെ പതിനെട്ടു അദ്ധ്യായങ്ങളിൽ കൂടി ,കൃഷ്ണൻ അർജ്ജുനന് കൊടുക്കുന്ന ഉപദേശങ്ങൾ ഏറ്റവും ലളിതമായി വിവരിച്ചിരിക്കുന്നു. ഏതൊരു മനുഷ്യനും അനുകരിക്കേണ്ടുന്ന, പരിശീലിക്കേണ്ടുന്ന ഭഗവദ് ഗീതയിലെ ജീവിത വിജയ രഹസ്യ മന്ത്രങ്ങളാണ് എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ എഴുത്തുകാരി പറഞ്ഞിരിക്കുന്നത്. ജാതി മത ഭേദ മന്യേ ഏവർക്കും ഈ പുസ്തകം ഉപകാരപ്പെടും.
5 in stock
-
MALAKHAYUTE MARUKUKAL KARINEELA
£4.99Original price was: £4.99.£4.49Current price is: £4.49.By K. R. MEERA
Add to cart2 in stock
-
MAMUKKOYA
£7.49Original price was: £7.49.£6.99Current price is: £6.99.By THAHA MADAI
Add to cartവായനക്കാരുടെ ഹൃദയം കവർന്ന ജീവിത കഥയായി നമ്മുടെ ഭാഷയിൽ അടയാളപ്പെടുത്തിയ പുസ്തകത്തിന്റെ ഏറ്റവും പുതിയ പതിപ്പ്. മലയാളികൾ സഞ്ചരിച്ച സാംസ്കാരിക, ജീവിത കാലങ്ങൾ ഈ പുസ്തകത്തിന്റെ വായനയെ അതീവ ഹൃദ്യമായ ഒരനുഭവമാക്കി മാറ്റുന്നു. മാമുക്കോയ എന്ന നടൻ നടന്നു കണ്ട ലോകത്ത് നമ്മുടെ കാലത്തിന് മാർഗ്ഗദർശികളായി തീർന്നവരെല്ലാം സ്പന്ദിക്കുന്ന ഓർമകളായി കടന്നു വരുന്നു. അങ്ങനെ ഈ പുസ്തകം, ഓർമകൾ ഇരമ്പുന്ന അമൂല്യ ജീവിതരേഖയായി നിറഞ്ഞു നിൽക്കുന്നു.
1 in stock
-
MANALTHARIKALUM KUMILAKALUM
£6.99Original price was: £6.99.£6.49Current price is: £6.49.By KAHLIL GIBRAN
Read moreOut of stock
-
MANJAVEYIL MARANANGAL
£12.99Original price was: £12.99.£11.49Current price is: £11.49.By BENYAMIN
Add to cartപുസ്തകത്തിന്റെയും പുസ്തക-ഗ്രന്ഥാലയഹത്യയുടെയും പുസ്തകരചനയുടെയും കഥയാണ് ‘മഞ്ഞവെയിൽ മരണങ്ങൾ’, ഭാവനാപുസ്തകങ്ങളുടെയും. ബെന്യാമിന്റെ നോവലെഴുത്തിനുള്ളിൽ അതിന്റെ ഇരട്ടയായ അന്ത്രപ്പേറിന്റെ നോവലും വല്യേടത്തുവീട്ടിലെ ഗ്രന്ഥശാലയും അതിന്റെ ഇരട്ടയായ അന്ത്രപ്പേർ വീട്ടിലെ പിതാക്കന്മാരുടെ മുറി എന്ന ഗ്രന്ഥാലയവുമുണ്ട്. തന്റെ പുസ്തകം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ശ്രമമാണ് അത് ബെന്യാമിന് അയച്ചുകൊടുക്കുന്നതിലൂടെ ക്രിസ്റ്റി അന്ത്രപ്പേർ നടത്തുന്നത്. അത് നോവലിനുള്ളിലാക്കി ബെന്യാമിൻ സംരക്ഷിക്കുന്നു. പോർച്ചുഗീസ്/റോമാസഭയ്ക്കു നശിപ്പിക്കാൻ കഴിയാത്ത പുസ്തകങ്ങൾ വല്യേടത്തുവീട്ടുകാർ തങ്ങളുടെ പുരാതനചരിത്രത്തിന്റെ ഭാഗമായി സംരക്ഷിക്കുന്നു. ബെന്യാമിൻ തന്റെ നോവലിലൂടെ അതിന്റെ നിലനില്പാണ്, അഥവാ, കേരളീയ ക്രൈസ്തവസഭയുടെ യൂറോപ്യൻ സാമ്രാജ്യത്വാധിനിവേശത്തിനുമുമ്പുള്ള സ്വതന്ത്രമായ നിലനില്പിന്റെ ചരിത്രമാണ് ഉറപ്പാക്കുന്നത്. – പി.കെ. രാജശേഖരൻ
3 in stock
-
MANJU
£4.99Original price was: £4.99.£3.99Current price is: £3.99.By M T VASUDEVAN NAIR
Read moreഎം ടി വാസുദേവന്‍ നായരുടെ നോവലുകളില്‍ പ്രണയസൗന്ദര്യംകൊണ്ട് ശ്രദ്ധേയമായ നോവലാണ് മഞ്ഞ്. പ്രണയമധുരവും വിരഹവേദനയും ഒരുപോലെ പകരുന്ന അനുപമായ നോവല്‍. കാത്തിരിപ്പാണ് നോവലിന്റെ മൂലഭാവം. സഞ്ചാരിയും സഹൃദയനുമായ സുധീര്‍ മിശ്രയ്ക്കുവേണ്ടിയുള്ള വിമലയുടെ കാത്തിരിപ്പ്, പിതാവിനായുള്ള ബുദ്ധു എന്ന തോണിക്കാരന്റെ കാത്തിരിപ്പ്…
വരും വരാതിരിക്കില്ല എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നവരുടെ ജീവിതമാണ് മഞ്ഞ്.
Out of stock
-
MANUSHYARARIYAN
£10.49Original price was: £10.49.£9.99Current price is: £9.99.By MAITREYAN
Add to cartലോകത്തെ അറിഞ്ഞുകൊണ്ട് ജീവിതം സുഗമമാക്കാനുള്ള പുസ്‌തകം
മൈത്രേയൻ
സമൂഹത്തിൽ വേരുറച്ചുപോയ പല ധാരണകളേയും ഇളക്കി
പ്രതിഷ്ഠിക്കാൻ പ്രേരിപ്പിക്കുന്ന പഠനാർഹമായ ലേഖനസമാഹാരം. ഏറെ സ്വീകാര്യമായ പല ആശയഗതികളേയും
നിശിതവിമർശനത്തിന് വിധേയമാക്കുന്ന ഗ്രന്ഥകാരൻ, നമ്മുടെ ജ്ഞാനശാഖ മൗലികമെന്ന് കരുതിപ്പോരുന്ന പലചിന്താപദ്ധതികളേയും തന്റെ യുക്തിയാൽ കടുത്ത ഭാഷയിൽ ചോദ്യം ചെയ്യുന്നു. വിയോജിപ്പുകൾക്ക് ഏറെ സാദ്ധ്യതയുണ്ടെങ്കിലും ഇതുപോലൊരു പുസ്തകം മലയാളത്തിലെ ശാസ്ത്രാന്വേഷകർക്കും തത്വചിന്താപഠിതാക്കൾക്കും ചരിത്രവിദ്യാർത്ഥികൾക്കും വലിയ ആലോചനകൾ പ്രദാനം ചെയ്യുമെന്നതിൽ തർക്കമില്ല.
2 in stock
-
MARANAVAMSAM
£10.49Original price was: £10.49.£9.49Current price is: £9.49.By P V SHAJIKUMAR
Add to cartവടക്കന്‍ മലബാറിലെ ഏര്‍ക്കാന എന്ന ദേശത്ത് തലമുറകളായി കുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്‍ന്ന ഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ.
രക്ഷപ്പെടാനോടുന്ന ഓരോ വഴിത്തിരിവിലും കൊടുംവിദ്വേഷത്തിന്റെ ചോരപുരണ്ട കത്തിയോ വെടിയുണ്ടയോ കാത്തിരിക്കുന്ന, മനുഷ്യനെന്നാല്‍ കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോ മാത്രമായിത്തീരുന്ന മഹാദുരന്തം ഈ കൊച്ചു ഭൂമികയില്‍ മാത്രം ഒതുങ്ങിത്തീരുന്നില്ലെന്ന താക്കീതിന്റെ പൊള്ളല്‍ ഓരോ വരിയിലൂടെയും അനുഭവിപ്പിക്കുന്നു. സദാചാരനാട്യങ്ങളെയും മനുഷ്യബന്ധങ്ങളിലെ കാപട്യത്തെയും ജീവിതംകൊണ്ട് ചോദ്യംചെയ്യുന്ന കഥാപാത്രങ്ങളിലൂടെ എഴുത്തിന്റെ നടപ്പുരീതികളെ അട്ടിമറിക്കുന്ന രചന.
4 in stock
-
MATHIYAS
£8.99Original price was: £8.99.£7.99Current price is: £7.99.By M.R. VISHNU PRASAD
Add to cartഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 പ്രത്യേക പുരസ്കാരം നേടിയ കൃതി. ഫ്രഞ്ച് വിപ്ലവത്തിനും നെപ്പോളിയന്റെ യുദ്ധങ്ങൾക്കും ശേഷമുള്ള കാലഘട്ടത്തിൽ ജീവിച്ച മത്തിയാസ് എന്ന ക്ഷുരക വൈദ്യന്റെ കഥ. സെമിത്തേരിയിൽ നിന്ന് ശവങ്ങൾ മോഷ്ടിക്കുന്നവനും ശവം തുറന്ന് പഠിക്കുന്നവനും, മുറിവുകൾ അതിവേഗം തുന്നുന്നവനുമാണ് . അയാളുടെ അനന്തിരവൻ പോപ്പോ എന്ന വിപ്ലവകാരി, മത്തിയാസ് ആദ്യകാലത്ത് വേല ചെയ്തിരുന്ന മുന്തിരിത്തോട്ടത്തിന്റെ ഉടമയായ ഹെൻ്റൈഹ് എന്ന യഹൂദൻ്റെമകൻ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി വരുന്ന ഈ നോവൽ ഭാഷയുടെ ശ്രദ്ധാപൂർണമായ പരിചരണം കൊണ്ടും പരിചിതമല്ലാത്ത മേഖലകളിലുടെയുള്ള വിചിത്ര സഞ്ചാരം കൊണ്ടും തനിമ പുലർത്തുന്ന കൃതിയാണ്. യാഥാർത്ഥ്യവും കാല്പനികതയും ചേർന്ന് സംഘർഷഭരിതമാക്കുന്ന ഭൂമികയാണ് ഈ കൃതിയുടെ സവിശേഷത. അധികാരത്തിന്റെ ദുരയും അടിച്ചമർത്തലും അതിനെതിരെ ഉയരുന്ന ജനകീയ പ്രതിരോധവും നോവലിന് ചരിത്രപരവും രാഷ്രീയപരവുമായ പശ്ചാത്തലമൊരുക്കുന്നു. മനുഷ്യൻ എന്ന ഭൗതികാവസ്ഥയ്ക്കപ്പുറം നിന്നുകൊണ്ട് ലോകത്തെ നോക്കി കാണുന്ന ഒരു ഭ്രമാത്മക സഞ്ചാരം ഈ കൃതിയെ വ്യത്യസ്തമാക്കുന്നു. അത്ര പരിചിതമല്ലാത്ത സ്ഥലവും പശ്ചാത്തലവും മനുഷ്യവിനിമയങ്ങളും മറ്റും ഭാവനാത്മകമായി അവതരിപ്പിക്കുന്ന നോവലാണിത്.
1 in stock
-
MATHRUHRIDHAYAM
£3.99Original price was: £3.99.£1.99Current price is: £1.99.By P KESHAVADEV
Read moreപേജുകളുടെ എണ്ണം നോക്കിയാൽ കേശവദേവിന്റെ ഏറ്റവും ചെറിയ പുസ്തകമാണ് ’മാതൃഹൃദയം’ എന്ന നോവൽ. വികാരങ്ങളുടെയും വിചാരങ്ങളുടെയും ശക്തിയും പരിശുദ്ധിയും ഇതിൽ നിഴലിക്കുന്നു. കണ്ണുനീരിൽ മുങ്ങിയ അറുവാക്കുകൾ ഈ നോവലിലുണ്ടെന്ന് തന്റെ പ്രസ്താവനയിൽ ഗ്രന്ഥകാരൻ ഉറപ്പിച്ചു പറയുന്നു.
Out of stock
-
MAYYAZHIPPUZHAYUDE THEERANGALIL
£8.99Original price was: £8.99.£6.99Current price is: £6.99.By M. MUKUNDAN
Add to cartമയ്യഴിപ്പുഴയുടെ തീരങ്ങളിൽ സ്ഥലത്തെക്കുറിച്ചുള്ള വലിയ ധ്യാനമായിരുന്നു. മയ്യഴിയുടെ ചരിത്രം, സ്ഥലം അതിന്റെ സ്വത്വം തിരയുന്നതിന്റെ സമരചരിത്രമാണ്. ഫ്രാൻസിനും ഇന്ത്യയ്ക്കുമിടയിലെ ത്രിശങ്കുവിന്റെ അവസ്ഥയിൽ മയ്യഴി സ്ഥലത്തിന്റെ പുതിയൊരു മാനത്തേക്കുകൂടി പ്രവേശിക്കുന്നു. സ്ഥലത്തെ അങ്ങനെ മാറ്റിയെഴുതുന്നതിന്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ.
3 in stock
-
MAZHAMANDAHASANGAL
£4.99Original price was: £4.99.£3.49Current price is: £3.49.By K. R. MEERA
Add to cartകുട്ടികളുടെ ഹൃദയസ്പർശിയായ സൗഹൃദത്തിന്റെ കഥ. മാതാപിതാക്കൾ മക്കൾക്കു വേണ്ടി സമയം കണ്ടെത്തണം എന്ന ശക്തമായ ആശയം അവതരിപ്പിക്കുന്ന കഥ.
മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരി കെ.ആർ മീരയുടെ ബാലസാഹിത്യ നോവൽ
2 in stock
-
MAZHAYIL KUTHIRNNA ORMMAKAL
£6.49Original price was: £6.49.£5.99Current price is: £5.99.By MONISHA RADHAKRISHNAN
Add to cartജീവിതമെന്ന നേർത്ത കിനാവള്ളിയിൽ കനലും കനവും ഇടവിട്ട് കോർത്ത കഥകളാണ് ഈ പുസ്തകം. അതിജീവനത്തിന്റെ തിക്കും തിരക്കും നിറഞ്ഞ തെരുവിനപ്പുറം നീരുറവകൾ തേടുന്ന ഒരുപിടി ജീവിതങ്ങളുടെ നിഴലാട്ടങ്ങളാണവ. എവിടെയൊക്കെയോ വായനക്കാരന്റെ നിഴലും പതിഞ്ഞു മാഞ്ഞുപോകുമെന്ന് തീർച്ച.
4 in stock
-
MEERASAADHU
£5.99Original price was: £5.99.£3.49Current price is: £3.49.By K. R. MEERA
Add to cartഉടലിന്റെ വശ്യത തേടിയെത്തുന്ന ആണ്‍കാമത്തിന് എല്ലാം സമര്‍പ്പിക്കുകയും അതേ സമര്‍പ്പണബോധത്തോടെ ഉയിരും ഉടലുംകൊണ്ട് ആണ്‍വഞ്ചനയ്‌ക്കെതിരേ പ്രതികാരം ചെയ്യുകയും ചെയ്യുന്ന ഒരു മീരാസാധുവിന്റെ കഥ. ഭക്തിയും കാമവും അതിന്റെ തീവ്രശോഭയില്‍ പ്രകാശിതമാവുന്നു ഇവിടെ.
1 in stock
-
MEESA
£11.99Original price was: £11.99.£10.99Current price is: £10.99.By S. HAREESH
Add to cartപുലയക്രിസ്ത്യാനിയായ പവിയാന്റെ മകൻ വാവച്ചൻ മീശ വളർത്താൻ ഒരുമ്പെട്ടത് നാട്ടിലെങ്ങും വിവാദമായി. മീശയുടെ ചുറ്റും മധ്യതിരുവതാംകൂറിന്റെ ചരിത്രം വട്ടമിട്ടു പറന്നു. നാട്ടിലെ പെണ്ണുങ്ങളും മൃഗങ്ങളും ജലജീവികളും പ്രകൃതിയും മീശയിൽ കുരുങ്ങി. പോലീസും അധികാരികളും ജന്മിമാരും മീശയെ ഭയന്നു. ഐതിഹ്യങ്ങളിലും വായ്പ്പാട്ടുകളിലും മീശ പടർന്നു. തന്റെ ഉടമയെക്കാളും വളർന്ന മീശ ദേശത്തിനുമുകളിൽ കറുത്ത മേലാപ്പ് തീർത്തു. മീശയെയും മീശയോടൊപ്പം വളർന്ന ഒരു കാലത്തെയും അഗാധമായി അടയാളപ്പെടുത്തുകയാണ് ആധുനിക ക്ലാസിക് നോവലെന്ന് വിശേഷിപ്പിക്കാവുന്ന ഈ നോവലിൽ.
4 in stock
-
MIRIYAM
£6.99Original price was: £6.99.£6.49Current price is: £6.49.By JAYASREE SHYAMLAL
Add to cart5 in stock
Recommended Products
By K. R. MEERA
Read moreBy P. P. PRAKASHAN
Add to cartBy PRADEEPAN PAMPIRIKUNNU
Add to cartBy SHAMSUDHEEN KUTTOTH
Add to cartBy BABU ABRAHAM
Add to cartBy NASEEF KALAYATH
Add to cartBy M. MUKUNDAN
Add to cart