AATTAKKARI
£4.99 Original price was: £4.99.£4.49Current price is: £4.49.
Author: KALESH S
തന്നോടുതന്നെ കലഹിക്കുന്ന, എന്നാൽ തന്നോട് സത്യസന്ധത പുലർത്തുന്ന, ഭാഷയോട് അങ്ങേയറ്റം ജാഗ്രത പുലർത്തുന്ന കവിയാണ് എസ്. കലേഷ് എന്നതിന് ഈ കവിതകൾ സാക്ഷ്യം പറയും. ആ അർത്ഥത്തിൽ കവിതയുടെ സൗന്ദര്യപരതയെയും അതിന്റെ രാഷ്ട്രീയത്തെയും ശില്പഘടനയെയും, ഒരേപോലെ നിലനിർത്തുന്ന മാന്ത്രികതയാണ് ഈ സമാഹാരം. പാട്ടുകളവരുടെ പാട്ടുകൾ പാട്ടുകൾ, പായുന്നൊരാൾക്കൂട്ടം, കടൽലീല, രമണി, കോഴിക്കൃഷി, കരിനഗരം, കാതിലോല തുടങ്ങി 25 കവിതകൾ. അവതാരിക: എസ്. ഹരീഷ്, പഠനം: ഡോ. രേഖാരാജ്
തന്നോടുതന്നെ കലഹിക്കുന്ന, എന്നാൽ തന്നോട് സത്യസന്ധത പുലർത്തുന്ന, ഭാഷയോട് അങ്ങേയറ്റം ജാഗ്രത പുലർത്തുന്ന കവിയാണ് എസ്. കലേഷ് എന്നതിന് ഈ കവിതകൾ സാക്ഷ്യം പറയും. ആ അർത്ഥത്തിൽ കവിതയുടെ സൗന്ദര്യപരതയെയും അതിന്റെ രാഷ്ട്രീയത്തെയും ശില്പഘടനയെയും, ഒരേപോലെ നിലനിർത്തുന്ന മാന്ത്രികതയാണ് ഈ സമാഹാരം. പാട്ടുകളവരുടെ പാട്ടുകൾ പാട്ടുകൾ, പായുന്നൊരാൾക്കൂട്ടം, കടൽലീല, രമണി, കോഴിക്കൃഷി, കരിനഗരം, കാതിലോല തുടങ്ങി 25 കവിതകൾ. അവതാരിക: എസ്. ഹരീഷ്, പഠനം: ഡോ. രേഖാരാജ്
| 5 |
|
0 |
| 4 |
|
0 |
| 3 |
|
0 |
| 2 |
|
0 |
| 1 |
|
0 |
- Books
- Novella
- Indian Fiction
- Self Help
- Social Science
- Novel
- Spirituality & Mysticism
- Literary Fiction
- Short Stories
- Reference
- Children's Literature
- Memoir
- Poetry
- Business & Management
- Epics & Myths
- English
- Translations
- Quotations
- Study
- Philosophy
- Romance
- Travelogue
- Articles & Jottings
- Crime Thrillers
- History
- Essays
- Autobiography & Biography
- Combo Offers
- Jottings
- Horror
- UK Writers
Related Products
By SREEKANTH THAMARASSERY
ഭദ്രമായ ശില്പസൗകുമാര്യം, സൂക്ഷ്മമായ ഭാവോന്മീലനം, മനോജ്ഞമായ പ്രതീതി രചന, ഔചിത്യപൂർണമായ ബിംബവിന്യാസം, സമഞ്ജസമായ പദവിധാനം, മികവാർന്ന ഛന്ദോബദ്ധത, സർവോപരി കവിതയുടെ തെളിഞ്ഞ വെണ്ണപ്പാളിയുടെ നിറസാന്നിദ്ധ്യം. ഇതെല്ലാംകൊണ്ടു വേറിട്ടു മികവാർന്നു നിൽക്കുന്നു ശ്രീകാന്തിന്റെ കവിതകൾ. ഭാഷയ്ക്കും ഭാവനയ്ക്കും മേൽ ഒരേപോലെ ആധിപത്യം പുലർത്തുന്ന പ്രതിഭ ഇക്കാലത്ത് അധികം പേരിൽ കാണാനില്ല എന്നു പറയുന്നതിൽ തെല്ലും അതിശയോക്തിയില്ല. അവതാരിക: പ്രഭാവർമ്മ, പഠനം: രാജേന്ദ്രൻ എടത്തുംകര, കവിതതൻ കാറ്റിൽ, മലർന്നൊരിലകൾക്കു മേൽ, കടൽകടന്ന കറിവേപ്പുകൾ, നെല്ലിയോടിന്, മുരളികതന്നെ ഞാൻ, പ്രണയശിഖരിണി തുടങ്ങി 63 കവിതകൾ. കവിതകൾ കവിയുടെ ശബ്ദത്തിൽ കേൾക്കാൻ ക്യു ആർ കോഡും.
Out of stock
By RASHIDA NASRIYA
“പ്രണയിച്ച് മതിവാത്ത ഒരു മനസ്സിന്റെ വിഷാദസങ്കലിതമായ ആത്മഭാഷണങ്ങളാണ് ഈ കവിതകളിലേറെയും. പുതുകാലം ഉയർത്തിപ്പിടിക്കുന്ന ലിംഗനീതിയുടെ രാഷ്ട്രീയവും സ്ത്രീ- പുരുഷബന്ധത്തെ സംബന്ധിക്കുന്ന നവധാരണകളും ഇതിൽ ഇടകലരുന്നു. പ്രണയമണം, പ്രേമത്തിന്റെ നാനാർത്ഥം, സത്യപ്പുല്ല്, അകന്നകന്ന്, കടലിനെ പുണരുന്ന ആകാശം, പ്രണയം, പ്രണയസത്യവാങ്മൂലം, പ്രണയനിർഭരമല്ലാത്തത് തുടങ്ങിയ 37 കവിതകൾ. ഡോ.എസ്. ഗോപുവിന്റെ അവതാരിക.”
1 in stock
By SABAH SHEHABUDHEEN
The Stretch Marks of My Soul is not just a book of poems—it’s a mirror, a confession, a quiet revolution.In this stunning debut collection, Sabah Shehabudheen cracks open the emotional truths of pregnancy, postpartum, and the often invisible weight of motherhood. Written during the rawest, most tender days of becoming a mother—while living apart from her husband and navigating the storm of early motherhood—these poems speak to the ache behind the smile, the silence behind the strength, and the soul that stretches far beyond the body.
With fierce honesty and lyrical beauty, Sabah gives voice to the emotions so many women feel but rarely say aloud—rage, guilt, loneliness and power of survival
Winner of the 21st Century Emily Dickinson Award.
2 in stock
By RESMI PRAKASH
രശ്മി പ്രകാശിന്റെ കവിതകളുടെ പ്രധാന പ്രമേയങ്ങൾ പ്രകൃതി, പ്രണയം, മനുഷ്യ ബന്ധങ്ങൾ, മരണം എന്നിവയാണ്- വലിയകവിതകളുടെയെല്ലാം ഉദ്യോഗങ്ങൾ ഇവ തന്നെ. തന്റേതായ ഒരു കാവ്യ ഭാഷയിലൂടെ, സ്വാനുഭവങ്ങളാക്കി മാറ്റിയ പരാനുഭവങ്ങളും ഹൃദയസ്പൃക്കായി ആവിഷ്കരിക്കാൻ രശ്മിക്കായിട്ടുണ്ട് …
സച്ചിദാനന്ദൻ
1 in stock
By ABHIRAM S
ഭാഷയാകുന്ന വഴിച്ചുറ്റിലെ ആവ്യമില്ലാത്ത നൂലും ചീളും കൊത്തിമാറ്റി, അതിന്റെ വടിവുകളിൽ നോക്കി രസിക്കുന്ന കവിയുടെ ചിത്രം ഈ കവിതകളിൽ കാണാം.പൂജ്യം, രൂപരേഖ, പിന്നെ അയാൾ, ഗോപുരലിപി, ബുദ്ധചര്യ, ഒറിയോൺ, നിഴലാട്ടം, ചെമ്പരത്തി, ഇതും കണ്ണ്, ആംഗ്യങ്ങൾ തുടങ്ങിയ 48 കവിതകളുടെ സമാഹാരം.
1 in stock
By KAHLIL GIBRAN
Read moreOut of stock
താരും തളിരും അതിന്റെ വസന്തത്തെ തൊടുംപോലെയാണ് ശരത് എന്ന കവി വാക്കുകൾ കൊണ്ട് വൈകാരികതയുടെയും ഭാവനയുടെയും പൂത്ത താഴ്വര സൃഷ്ടിക്കുന്നത്.
– ഡോ. സോമൻ കടലൂർ
2 in stock
By SOMAN KADALOOR
സോമൻ കടലൂരിന്റെ നൂറു ചെറു കവിതകളും ചിത്രങ്ങളും അടങ്ങിയ പ്രണയ പുസ്തകം.
1 in stock



Reviews
There are no reviews yet.