KARINEELA KAKKAPULLI

£5.99

Author: ARCHANA KALYAN

Only 1 item(s) left in stock.
Estimated delivery dates: Apr 8, 2026 - Apr 10, 2026
  ... people are viewing this right now

  Share
Guaranteed Safe Checkout

ആത്മാവിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന കനലിൽ നിന്നാണ് കഥാബീജം ഉരുവം കൊള്ളുന്നത്. ജന്മപ്രാരാബ്ദത്തിന്റെ ബഹിർസ്‌പുരണമായി അവിടെ രചന സംഭവിക്കുന്നു. അപ്പോൾ ആർക്കു വേണ്ടിയുമല്ലെങ്കിൽപ്പോലും എഴുതിയേ മതിയാവു. അതൊരു എഴുത്തുജന്മത്തിന്റെ കാപട്യമേതുമില്ലാത്ത വിധിയാണ്.അർച്ചന കല്യാൺ എന്ന എഴുത്തുകാരി ആ നിലയിൽ കാലത്തിന്റെ കൈകളിലെ കരുവാണ്. അവൾ എഴുതുന്നു.. ഇനിയും എഴുതാതിരിക്കാൻ അവൾക്കാവുകയില്ല. അത്രമേൽ ഭദ്രമാണ് ഈ കഥകൾ. ചന്ദനമരങ്ങൾ പൂത്തതുപോലെ…!

0.00
0 reviews
5
0
4
0
3
0
2
0
1
0
Be the first to review “KARINEELA KAKKAPULLI”

Your email address will not be published. Required fields are marked *

This field is required.

This field is required.

This field is required.

Reviews

There are no reviews yet.

Categories: ,
My Cart
Wishlist
Recently Viewed
Categories
KARINEELA KAKKAPULLI

KARINEELA KAKKAPULLI

£5.99

Request a Call Back

    KARINEELA KAKKAPULLI

    KARINEELA KAKKAPULLI

    £5.99

    Ask a Question