NEELI

£6.99

Author: VINOD NARAYANAN

Publisher: KZERO

Only 3 item(s) left in stock.
Estimated delivery dates: Apr 18, 2026 - Apr 20, 2026
  ... people are viewing this right now

  Share
Guaranteed Safe Checkout

പുരാതന ദക്ഷിണഭാരതത്തിലെ ശക്തമായ ഒരു പ്രതികാരകഥ പറയുന്ന കാവ്യാമാണ് നീലി കഥ . ചോളസാമ്രാജ്യകാലത്തോളം പഴക്കമുള്ള ഈ തമിഴ്‌കഥി കള്ളിയങ്കാട് നീലിയുടെ ജീവിതകഥയുടെ ആചാരഗീതമാണ്. നീലികഥയെ അവലംബമാക്കി വിനോദ് നാരായണൻ എഴുതിയ ത്രില്ലർ നോവലാണ് നീലി.

പുനരുജ്ജീവനം, ശക്തി, നിബന്ധനം, മന്ത്രവാദം, ജ്യോതിഷം, യക്ഷി, തുടങ്ങിയ കാതുകകണ്ണുള്ള കാവ്യങ്ങൾ മറ്റേതു  യക്ഷിക്കഥകളിലും പോലേ നീലികഥയിലും സ്ഥാനം പിടിക്കുന്നു. നീലികഥ ആസ്പദമാക്കിയുള്ള ഒരു സ്വതന്ത്ര ആവിഷ്‌ക്കാരമാണ് ഈ യക്ഷിക്കഥ. പ്രണയവും പകയും പ്രതികാരവും കൊലപാതകങ്ങളും ഇടകലർന്ന രക്തരൂഷിതമായ കഥയാണ് നീലിയുടെ യഥാർത്ഥ കഥ. ചരിത്രത്തിന്റെ ഏടുകളിൽ നിന്ന് അടർത്തിയെടുത്ത ആ കഥയാണ് ഈ നോവലിൽ.

Weight 205 g
0.00
0 reviews
5
0
4
0
3
0
2
0
1
0
Be the first to review “NEELI”

Your email address will not be published. Required fields are marked *

This field is required.

This field is required.

This field is required.

Reviews

There are no reviews yet.

Categories: , ,
My Cart
Wishlist
Recently Viewed
Categories
NEELI

NEELI

£6.99

Request a Call Back

    NEELI

    NEELI

    £6.99

    Ask a Question