20 results
- Books
- Novella
- Indian Fiction
- Self Help
- Social Science
- Novel
- Spirituality & Mysticism
- Literary Fiction
- Short Stories
- Reference
- Children's Literature
- Memoir
- Poetry
- Business & Management
- Epics & Myths
- English
- Translations
- Quotations
- Study
- Philosophy
- Romance
- Travelogue
- Articles & Jottings
- Crime Thrillers
- History
- Autobiography & Biography
- Combo Offers
- Horror
- UK Writers
-
SHEHERSAD
£4.99Original price was: £4.99.£4.49Current price is: £4.49.By VIDYA VIJAYAN
Add to cartപണ്ട് പണ്ടൊരു കാലത്ത് ഈ ലോകം നീലനിറത്തിലായിരുന്നു’ എന്നൊരു വാക്യം കാണാം നോവലിലൊരിടത്ത്. ആ സമുദ്രവർണ്ണമാണ് നോവലിനെ ഭരിക്കുന്നത്. സ്വാതന്ത്ര്യത്തിൻ്റെ നിറമാണത്. അതിലേയ്ക്കായുന്നവരാണ് ഷെഹ്റസാദിനെയും സുമതിയെയും അപരാജിതയെയും പോലുള്ള നോവലിലെ പ്രധാന കഥാപാത്രങ്ങൾ.
ആൺകോയ്മയുടെ കാലം അസ്തമിക്കുകയും തന്മയും തൻ്റേടവുമുള്ള സ്ത്രീകളുടെയും പെൺകുട്ടികളുടെയും ലോകം സാധ്യമാണെന്ന പ്രതീക്ഷയുടെ പ്രഭാതശോഭ പരക്കുകയും ചെയ്യുന്ന കാലം ഈ നോവലിനെയും സംഗതമാക്കുന്നുണ്ട്.
2 in stock
-
SNEHADHOOTHAN
£4.99Original price was: £4.99.£4.49Current price is: £4.49.By ATHIRA PUSHPAJAN
Add to cart4 in stock
-
SNEHAM KAMAM BHRANTHU
£9.99Original price was: £9.99.£8.99Current price is: £8.99.By JOSEPH ANNAMKUTTY JOSE
Add to cartചുരുങ്ങിയകാലംകൊണ്ട് ഒരുലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ ദൈവത്തിന്റെ ചാരന്മാർ എന്ന പുസ്തകത്തിനു ശേഷം ജോസഫ് അന്നംകുട്ടി ജോസിന്റെ ഏറ്റവും പുതിയ പുസ്തകം. ഉള്ളിൽ പിറവിയെടുത്ത ആശയങ്ങളെ പച്ചയായി അവതരിപ്പിക്കുന്ന ഈ പുസ്തകത്തിലെ ഓരോ കഥകളിലെയും കഥാപാത്രങ്ങൾ നമുക്കുള്ളിലുളളവരാകാം, നമുക്ക് പ്രിയപ്പെട്ടവരാകാം. ഇതിലെ ചില കഥാപാത്രങ്ങളെ നിങ്ങൾ നെഞ്ചോട് ചേർത്തേക്കാം, ചിലർ നിങ്ങളിലെ ഭ്രാന്തിന് കൂട്ടായി മാറിയേക്കാം, ചിലരുടെ പാദങ്ങളിൽ വീണ് നമസ്‌കരിച്ചേക്കാം, മറ്റു ചിലരെ നിങ്ങൾക്ക് മനസ്സിലാകാതെ പോയേക്കാം.
2 in stock
-
SOORYANE ANINJA ORU STHREE
£13.99Original price was: £13.99.£10.99Current price is: £10.99.By K. R. MEERA
Add to cartആണ്‍ബോധത്താലും ആണ്‍കോയ്മയാലും സൃഷ്ടിച്ച് സംസ്ഥാപനം ചെയ്ത് പുലരുന്ന മനുഷ്യചരിത്രത്തിന്റെ മൂലക്കല്ലുകളെ ഇളക്കാന്‍ ഏതു പെണ്ണിനാവും? ബൈബിളില്‍ ഒരു ജെസബെല്‍ അതിനു ശ്രമിച്ചു. പിന്നീട് ആര്, എന്ത്? ഇവിടെ ഇതാ വീണ്ടുമെത്തുന്നു, ഒരു ജെസെബല്‍– സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ. അവള്‍ പുരുഷലോകത്തിന്റെ സംഹിതകളെയും ചിന്തകളെയും അടിമുടി ചോദ്യംചെയ്യുന്നു–സ്വന്തം ജീവിതത്തെ അതിനു മുന്നിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട്. അപ്പോള്‍ ലോകത്തിന്റെ ആധാരശിലകള്‍ ഇളകാന്‍ തുടങ്ങുന്നു. മറ്റൊരു ലോകം സാധ്യമാക്കാനുള്ള ആ ഇളക്കങ്ങളില്‍ ഒരുപാടു സ്ത്രീകളും പങ്കു ചേരുന്നു.
2 in stock
-
SUFI PARANJA KATHA
£6.49Original price was: £6.49.£5.99Current price is: £5.99.By K P RAMANUNNI
Add to cartരാമനുണ്ണിയുടെ ചെറുകഥകളിൽ പലതും മനസ്സിൽ തങ്ങിനിൽക്കുന്നുണ്ടായിരുന്നു. ആയിടയ്ക്കാണ് ആദ്യനോവലായ സൂഫി പറഞ്ഞ കഥ വായിച്ചത്. അതൊരനുഭവമായിരുന്നു. വാക്കുകളെപ്പറ്റി പരമ്പരാഗതധാരണകൾ തിരുത്തുന്ന ഭാഷ എന്നെ അത്ഭുതപ്പെടുത്തി.
വാക്കുകളുടെ കെട്ടറുത്ത് ഉണർത്തുകയും തുറന്നുവിടുകയും ചൊടിപ്പിക്കുകയും ചെയ്യുന്നതിന്റെ ആവശ്യത്തെപ്പറ്റി ടോണി മോറിസൺ പറഞ്ഞത് ഞാനോർമ്മിച്ചു. കൈയറപ്പുകൊണ്ടോ കീഴ്‌വഴക്കംകൊണ്ടോ മാറ്റിവയ്ക്കാറുള്ള വാക്കുകളെ സൂഫി പറഞ്ഞ കഥയിൽ നോവലിസ്റ്റ് ഉണർത്തുന്നു, ചൊടിപ്പിക്കുന്നു.
പഴയ വാക്കുകളുടെ വിന്യാസത്തിൽ പുതിയ അർത്ഥതലങ്ങളുണ്ടാക്കുന്നതിൽ നമ്മുടെ പുതിയ തലമുറയിലെ ഈ എഴുത്തുകാരൻ വിജയിക്കുന്നു.
1 in stock
-
SUGANDHI ENNA ANDAL DEVANAYAKI
£10.99Original price was: £10.99.£9.99Current price is: £9.99.By T. D. RAMAKRISHNAN
Add to cartയുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥയാണ് ടി. ഡി. രാമകൃഷ്ണന്‍ രചിച്ച നോവലായ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. ചരിത്രത്തെ സമകാലിക പ്രശ്നങ്ങളുമായി കോര്‍ത്തിണക്കിക്കൊണ്ടുള്ള ആഖ്യാനമാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ ഭൂമികയെ വിശാലമാക്കുന്നത്. ഈ കൃതിയിലൂടെ ഡോ.രജനി തിരണഗാമ, ദേവനായകി, സുഗന്ധി എന്നീ മൂന്ന് സ്ത്രീകളുടെ ജീവിതകഥ ചരിത്രവും ഭാവനയും ഇടകലര്‍ത്തി ആസ്വാദനത്തിന്റെ പുതുവഴികളിലേക്ക് വായനക്കാരെ നയിക്കുകയാണ് നോവലിസ്റ്റ്. പോരാട്ടങ്ങള്‍ക്കിടയ്ക്ക് അകപ്പെട്ടുപോകുന്ന സാധാരണ മനുഷ്യരുടെ ജീവിതത്തെ അതിന്റെ എല്ലാ വേദനകളോടും കൂടി നോവലില്‍ അവതരിപ്പിച്ചിരിക്കുന്നു. അതിനോടൊപ്പം വായനയെ ഏറ്റവും സമകാലികമായൊരു പരിസരത്തുനിന്നുകൊണ്ട് നോക്കിക്കാണാനും സാധിച്ചു എന്നതാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ മറ്റൊരു സവിശേഷത. സഹസ്രാബ്ദങ്ങള്‍ക്കപ്പുറമുള്ള ചേരചോള സാമ്രാജ്യങ്ങളുടെ ചരിത്രവും ശ്രീലങ്കയിലെ സിംഹള രാജവംശവുമായുള്ള വൈരവും സിംഹളമിത്തും ദേവനായകിയെ ഫാന്റസിയുടെ വിസ്മയകരമായൊരു അനുഭവമാക്കിത്തീര്‍ക്കുന്നു.
1 in stock
-
SUSPENSE GENE
£9.49Original price was: £9.49.£8.49Current price is: £8.49.By RAJAD R.
Add to cartപവിത്രമഠ് മെഡിക്കൽ കോളേജിലെ സീനിയർ സർജനായ ഡോക്ടർ അലക്‌സ് മരണത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ ജൂനിയറായ ഹരീഷ് അത്ര കാര്യമായെടുത്തില്ല. എന്നാൽ ഒരിക്കൽ ആശുപത്രിയിലെ ഇരുട്ടുമുറിയിൽ അപ്രതീക്ഷിതമായി കണ്ട വിചിത്രമായ രീതിയിൽ തിളങ്ങുന്ന മനുഷ്യ ശവശരീരം അയാളെ ഭയപ്പെടുത്തി. താൻ കണ്ടത് സത്യമോ മിഥ്യയോ എന്ന ചിന്തയ്ക്കിടയിൽ ചുറ്റും നടക്കുന്ന മരണങ്ങൾ അയാളെ ആശയക്കുഴപ്പത്തിലാക്കി.
അർബുദത്തിനെതിരേ നാനോമരുന്ന് കണ്ടെത്താനുള്ള തന്റെ ലക്ഷ്യത്തിൽമാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അയാൾ ജോലി തുടരാൻ ശ്രമിച്ചു. എങ്കിലും ഒരു പ്രത്യേക സാഹചര്യത്തിൽ ലക്ഷ്യപ്രാപ്തിക്കായി അയാൾക്ക് ചില രഹസ്യങ്ങൾ അറിയാതെ പറ്റില്ല എന്ന സ്ഥിതി വന്നു- ഡോക്ടർ അലക്‌സ് ചെകുത്താനോ ദൈവമോ? ഉത്തരം എന്തുതന്നെയായാലും ആ മരണങ്ങൾ അയാളുടെ ജീവിതത്തെ മാറ്റിമറിക്കുകതന്നെ ചെയ്തു! കോവിഡ് കാലഘട്ടത്തിലൂടെ കടന്നുപോകുന്ന മെഡിക്കൽ സസ്‌പെൻസ് നോവൽ.
3 in stock
-
TAPOMAYIYUDE ACHAN
£7.99Original price was: £7.99.£7.49Current price is: £7.49.By E. SANTHOSH KUMAR
Add to cartകിഴക്കൻ ബംഗാളിൽ നിന്നുള്ള ഒരഭയാർത്ഥി കുടുംബത്തിലെ അംഗമാണ് തപോമയിയുടെ അച്ഛൻ ഗോപാൽ ബറുവ. തപോമയിയെ കഥപറയുന്ന ആൾ / ആഖ്യാതാവ് പരിചയപ്പെടുന്നതോടുകൂടിയാണ് അവരുടെ ജീവിതകഥയിലേക്ക് ആഖ്യാതാവ് കടന്നുപോകുന്നത്. തങ്ങൾക്കുകൂടി വേരുറപ്പിക്കാനുള്ള ഒരു വാഗ്ദത്തഭൂമി സ്വപ്നംകാണുന്ന കുറേ മനുഷ്യരിലേക്കും വിചിത്രമായ അവരുടെ അനുഭവങ്ങളിലേക്കും അതുവഴി ഒരു നിഗൂഢലിപിയിലേക്കും വായനക്കാരെ കൊണ്ടുചെന്നെത്തിക്കുകയാണ് എഴുത്തുകാരൻ.
10 in stock
-
1 in stock
-
THE BRAIN GAME
£7.99Original price was: £7.99.£6.49Current price is: £6.49.By MAYA KIRAN
Add to cartപേജുകൾ മറിക്കുംതോറും വായനക്കാരെ ആകാംക്ഷയുടെ ഗുഹാമുഖത്തേക്കും ദുരൂഹതയുടെ കൂനാം കുരുക്കിലേക്കും കൂട്ടിക്കൊണ്ടണ്ട് പോകുന്ന ഉജ്ജ്വലമായ ഒരു കുറ്റാന്വേഷണ നോവൽ. ദി ബ്രെയിൻ ഗെയിം എന്ന നോവലിലൂടെ ഈ സാഹിത്യശാഖയ്ക്ക് ഒരു മികച്ച എഴുത്തുകാരിയെ ലഭ്യമായിരിക്കുന്നു എന്ന് സന്ദേഹമില്ലാതെ പറയാൻ സാധിക്കും.
3 in stock
-
THE MAHABHARATA – AN EPIC JOURNEY FOR CHILDERN
£14.99Original price was: £14.99.£13.99Current price is: £13.99.By AMITA MISHRA
Add to cartMahabharata, one of the most revered classics of India is a source book of a wonderful tale. It is the story of the Pandavas and the Kauravas and the Mahabharata war. Besides, it also contains the Bhagavad Gita, which is now being acknowledged worldwide as the noblest and grandest philosophical accounts.
This book is specially designed with illustrations and easy to understand text. All the important aspects have been covered in it. The style is lucid, the dialogues crisp and the characters come alive in front of the readers because of the descriptions by the writer who has retold the book, keeping the essence of the original text intact.
A delightful read for young children and elders alike.
1 in stock
-
THE MONK WHO SOLD HIS FERRARI
£8.99Original price was: £8.99.£7.99Current price is: £7.99.By ROBIN SHARMA
Add to cartThe Monk Who Sold His Ferrari is a self-help book by Robin Sharma, a writer and motivational speaker. The book is a business fable derived from Sharma’s personal experiences after leaving his career as a litigation lawyer at the age of 25.
1 in stock
-
THE RAMAYANA – AN EPIC JOURNEY FOR CHILDREN
£14.99Original price was: £14.99.£13.99Current price is: £13.99.By AMITA MISHRA
Add to cartRamayana is one of the founding epics and a masterpiece of Indian literature that is well known, globally.
Its reach is so wide that it has been translated into several languages and has had several editions. Valmiki’s Ramayana tells the story of the exemplary life of Lord Rama, Avatara of the God Vishnu, whose profound wisdom, generosity and supernatural powers have made him a legendary hero, hallowed not only in India but throughout South Asia.
This brief and simplified version enables children as well as other readers to have a better grasp over the story of Ramayana. Over 100 grown up high quality life like illustrations keep up the interest of the readers throughout the book. The epic in stills high moral values and imprints an unforgettable story on the mind of the reader.
1 in stock
-
TWO STATES
£9.99Original price was: £9.99.£8.49Current price is: £8.49.By CHETAN BHAGAT
Add to cartLove marriages around the world are simple: Boy loves girl. Girl loves boy. They get married. In India, there are few more steps:
Boys loves girl. Girls loves boy.
Girls family has to love boy. Boy’s family has to love girl.
Girls family has to love boy’s family. Boy’s family has to love girl’s family.
Girl and boy still love each other. They get married.
1 in stock
-
UDAKAPPOLA
£6.99Original price was: £6.99.£6.49Current price is: £6.49.By P PADMARAJAN
Add to cartനഗരത്തിലെ ഒരൊഴിഞ്ഞമൂലയില്‍ പുറംലോകവുമായി ബന്ധമൊ ന്നുമില്ലാതെ ജീവിക്കുന്ന റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ കരുണാക രമേനോന്‍, ആദ്യഭാര്യയുടെ മരണശേഷം സ്വന്തം സഹോദരന്റെ ഭാര്യാപദം അലങ്കരിക്കുന്ന ദേവി, നഗരത്തില്‍ വേശ്യാലയം നടത്തി ജീവിക്കുന്ന തങ്ങള്‍, തങ്ങളുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ട് സ്വതന്ത്ര യായി വേശ്യാവൃത്തിനടത്തുന്ന ക്ലാര,തങ്ങളില്‍നിന്നകന്ന് സ്വന്ത മായി ബിസിനസ്സുനടത്തി ഒടുവില്‍ കഴുമരമേറുന്ന ആന്റപ്പന്‍, മദ്യപാ നത്തിലും വ്യഭിചാരത്തിലുമായി സര്‍വ്വവും നശിപ്പിച്ച് പാപ്പരായ ജയകൃഷ്ണന്‍ — സമൂഹത്തിലെ അഴുക്കുചാലുകളില്‍ ജീവിക്കുന്ന ഏതാനും കഥാപാത്രങ്ങളിലൂടെ സമകാലികജീവിതത്തിന്റെ ഉള്‍വ ശങ്ങള്‍ കാട്ടിത്തരുന്ന മറ്റൊരു പത്മരാജന്‍ക്ലാസിക്.
1 in stock
-
UDALURUKUNNATHINTE MANAM
£5.99Original price was: £5.99.£5.49Current price is: £5.49.By RASHIDA NASRIYA
Add to cart“പ്രണയിച്ച് മതിവാത്ത ഒരു മനസ്സിന്റെ വിഷാദസങ്കലിതമായ ആത്മഭാഷണങ്ങളാണ് ഈ കവിതകളിലേറെയും. പുതുകാലം ഉയർത്തിപ്പിടിക്കുന്ന ലിംഗനീതിയുടെ രാഷ്ട്രീയവും സ്ത്രീ- പുരുഷബന്ധത്തെ സംബന്ധിക്കുന്ന നവധാരണകളും ഇതിൽ ഇടകലരുന്നു. പ്രണയമണം, പ്രേമത്തിന്റെ നാനാർത്ഥം, സത്യപ്പുല്ല്, അകന്നകന്ന്, കടലിനെ പുണരുന്ന ആകാശം, പ്രണയം, പ്രണയസത്യവാങ്മൂലം, പ്രണയനിർഭരമല്ലാത്തത് തുടങ്ങിയ 37 കവിതകൾ. ഡോ.എസ്. ഗോപുവിന്റെ അവതാരിക.”
1 in stock
-
VAANK
£7.99Original price was: £7.99.£6.99Current price is: £6.99.By UNNI R.
Add to cartഓപ്പൺ മാഗസിൻ 2018 സ്വാതന്ത്ര്യദിനപ്പതിപ്പിൽ ഇന്ത്യൻ ഭാഷകളിൽനിന്ന് തിരഞ്ഞെടുത്ത ഏക കഥ ഉണ്ണി ആറിന്റെ വാങ്ക് ആയിരുന്നു. മലയാളകഥയിൽ തികച്ചും വ്യത്യസ്തവും മൗലികവുമായി രചന നിർവ്വഹിക്കുന്ന കഥാകാരന്മാരിൽ ഒരാളാണ് ഉണ്ണി ആർ. ഒരു നാടോടിക്കഥയുടെ ലാളിത്യമോ തീരെ പ്രതീക്ഷിക്കാത്ത ഒരു പരിണാമഗുപ്തിയോ ആണ് ആ കഥകളുടെ വിജയഘടകമെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വാങ്ക് എന്ന സമാഹാരത്തിൽ 11 കഥകളാണുള്ളത്. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുവന്ന സമയത്തുതന്നെ ഏറെ ചർച്ചചെയ്യപ്പെടുകയും വിവാദമുണ്ടാക്കുകയും ചെയ്ത വാങ്ക്, വീട്ടുകാരൻ, സങ്കടം, മണ്ണിര, കമ്മ്യൂണിസ്റ്റ് പച്ച തുടങ്ങിയ കഥകൾ ഓർക്കുക.
5 in stock
-
VERUKAL
£6.99Original price was: £6.99.£6.49Current price is: £6.49.By MALAYATTOOR RAMAKRISHNAN
Add to cartഭൂത-വര്‍ത്തമാനങ്ങള്‍ ഒരേ ആഖ്യാനപ്രവാഹത്തില്‍ ഇണക്കി ആഖ്യാനകാലത്തെ വിച്ഛിന്നമാക്കുകയാണ് വേരുകളില്‍ മലയാറ്റൂര്‍. വേരുകള്‍ ഭൂതകാലവും ഓര്‍മ്മയുമാണ്.
രഘുവിന്റെ ഓര്‍മ്മകള്‍ ഭൂതകാലത്തേക്കു നീങ്ങുന്നു. ഗ്രാമത്തിലെ വീടും പറമ്പും വില്‍ക്കാന്‍ തീരുമാനിക്കുമ്പോള്‍ അയാള്‍ അനുഭവിക്കുന്ന സംഘര്‍ഷമാണ് വേരുകളില്‍ നോവലിസ്റ്റ് ആവിഷ്‌കരിക്കുന്ന പ്രധാന പ്രശ്‌നം. പൈതൃകമാണ് ഇവിടെ ഭൂതകാലം.
വേരുകള്‍ മനുഷ്യനും മരണത്തിനുമിടയിലാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് വീടും പറമ്പും വില്ക്കണ്ട എന്ന് രഘു തീരുമാനിക്കുന്നത്.
5 in stock
-
YAKSHI
£7.99Original price was: £7.99.£6.99Current price is: £6.99.By MALAYATTOOR RAMAKRISHNAN
Add to cartയക്ഷികള്‍ എന്ന പ്രഹേളികയുടെ നിലനില്പിനെപ്പറ്റി പഠനം നടത്തുന്ന ശാസ്ത്രജ്ഞനും കോളജ് പ്രൊഫസറുമായ ശ്രീനിവാസന്‍. അവിചാരിതമായി നടക്കുന്ന ഒരു അപകടത്തിനുശേഷം അയാളുടെ ജീവിതത്തിലേക്ക് രാഗിണി എന്ന പെണ്‍കുട്ടി കടന്നുവരുന്നു. തുടര്‍ന്നുള്ള അവരുടെ ജീവിതത്തില്‍ രാഗിണിയുടെ സ്വത്വംതന്നെ ചോദ്യച്ചിഹ്നമാവുന്നു. യാഥാര്‍ത്ഥ്യവും കാല്പനികതയും നിറഞ്ഞ നോവല്‍ വായനക്കാരനില്‍ ആകാംക്ഷയുണര്‍ത്തുന്നു.
4 in stock
-
YUDASINTE SUVISESHAM
£5.99Original price was: £5.99.£4.99Current price is: £4.99.By K. R. MEERA
Add to cartഭരണകൂടം ഒരു വലിയ യന്ത്രമാണ്. പോലീസ് അതിന്റെ നട്ടോ ബോള്‍ട്ടോ മാത്രം-സ്റ്റേറ്റിന്റെ ചട്ടുകങ്ങള്‍ മാത്രം. കുറ്റവാളിക്കു മുമ്പില്‍ സ്റ്റേറ്റ് തോല്‍ക്കാന്‍ പാടില്ലാത്തതിനാല്‍ പോലീസും തോറ്റുകൂടാ-പോലീസിന്റെ നക്‌സല്‍വേട്ടയുടെ പശ്ചാത്തലത്തില്‍ ഒറ്റിക്കൊടുക്കലിന്റെയും പീഡനത്തിന്റെയും കുമ്പസാരത്തിന്റെ കഥപറയുന്ന നോവല്‍.
5 in stock
Recommended Products
By P. P. PRAKASHAN
Add to cartBy PRADEEPAN PAMPIRIKUNNU
Add to cartBy SHAMSUDHEEN KUTTOTH
Add to cartBy BABU ABRAHAM
Add to cartBy NASEEF KALAYATH
Add to cartBy M. MUKUNDAN
Add to cartBy POTTEKKAT S K
Add to cartBy E. SANTHOSH KUMAR
Add to cart